‘സീൽ ടീം 6’-ന് തൊട്ടുതാഴെയുള്ള അപകടകാരികളായ കമാൻഡോ വിഭാഗം; മിഡിൽ ഈസ്റ്റിൽ ചോരക്കളങ്ങളുണ്ടാക്കിയ ഡെൽറ്റ ഫോഴ്സ്, ഇപ്പോൾ വെനസ്വേലയിൽ!
മിഡിൽ ഈസ്റ്റിലെ ചോരക്കളങ്ങൾക്കും വേട്ടയ്ക്കും ശേഷം അമേരിക്കയുടെ ഏറ്റവും രഹസ്യമായ ‘ഡെൽറ്റ ഫോഴ്സ്’ ഇപ്പോൾ വെനസ്വേലയിൽ ലോകത്തെ അമ്പരപ്പിച്ച ദൗത്യത്തിൽ...
