Breaking
24 May 2026, Sun

2026

പിഎം നൈപുണ്യ പദ്ധതി: വൻ അഴിമതിയെന്ന് കോൺഗ്രസ്; 94.53% ഗുണഭോക്താക്കൾക്കും വ്യാജ ബാങ്ക് അക്കൗണ്ടുകൾ

ന്യൂഡൽഹി ∙ പ്രധാനമന്ത്രിയുടെ നൈപുണ്യ വികസന പദ്ധതിയിൽ ഗുരുതര അഴിമതിയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പദ്ധതികളിലെ 94.53%...

യുഎസ് മിലിറ്ററിയുടെ അതീവ രഹസ്യ ‘ഡൂംസ്‌ഡേ’ വിമാനം; ദുരൂഹതയുണർത്തി യാത്ര,ആശങ്ക

യുഎസ് മിലിറ്ററിയുടെ അതീവ രഹസ്യ വിമാനമായ ‘ഡൂംസ്‌ഡേ പ്ലെയിൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബോയിംഗ് E-4B ‘നൈറ്റ്‌വാച്ച്’ , അപ്രതീക്ഷിതമായി പൊതുജന...

ഇനി ലക്ഷ്യം ലക്ഷദ്വീപ് ചൂര, കടൽപായൽ; മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കർമപദ്ധതി

കൊച്ചി∙ ലക്ഷദ്വീപിലെ മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെയുള്ള കർമപദ്ധതിയുമായി ദ്വീപ് ഭരണകൂടം. ഫിഷറീസ്-സമുദ്രകൃഷി രംഗത്ത് സാങ്കേതിക മുന്നേറ്റം, സംരംഭകത്വം,...

പിഎസ്എൽവി സി62 ദൗത്യം; 2026ലെ ആദ്യ വിക്ഷേപണത്തിന് തിരിച്ചടി, നഷ്ടപ്പെട്ട നിർണായക ഉപകരണങ്ങൾ ഇവയൊക്കെ?

2026ലെ ഐഎസ്ആർഒയുടെ ആദ്യ ബഹിരാകാശ ദൗത്യം പരാജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും കുതിച്ചുയർന്ന പിഎസ്എൽവി സി–62...

അതിർത്തിയിൽ പാക് ഡ്രോണുകൾ; ഇരുട്ടിൽ തീപ്പൊരി ചിതറി സൈന്യത്തിന്റെ ‘ട്രേസർ റൗണ്ട്’, അതീവ ജാഗ്രത

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അതിർത്തിയിൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രത പുലർത്തുന്നതിനിടെ പാക്കിസ്ഥാൻ ഡ്രോണുകളുടെ സാന്നിധ്യം. നൗഷെര സെക്ടറിൽ നിയന്ത്രണരേഖയ്ക്ക്...

മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിക്കുന്നതിനു പണം ആവശ്യപ്പെട്ട് ട്രായിയുടെ നോട്ടിസ് ലഭിച്ചോ? എങ്കിൽ ഇക്കാര്യം അറിയൂ | Fact Check

വീടിന്റെ പരിസരത്ത് മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന് ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ (DoT) അനുമതിയുണ്ടെന്നും 20,000 രൂപ നിർമാണ കമ്പനിയുടെ വക്കീലിന്റെ അക്കൗണ്ടിലേക്ക്...

അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ മെഗാ സർജിക്കൽ ക്യാംപയിൻ; ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുകൾ

അങ്കമാലി∙ സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ വിവിധ...

ഊർജ സംഭരണ രംഗത്ത് നിർണായ നേട്ടം; സൂപ്പർകപ്പാസിറ്റർ സാങ്കേതികവിദ്യയിൽ മലയാളി ഗവേഷകർക്ക് പേറ്റന്റ്

ഭാവിയിലെ ഊർജ സംഭരണം സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ഗവേഷണത്തിന് മലയാളി ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ്. സൂപ്പർകപ്പാസിറ്ററുകളുടെ പ്രവർത്തനക്ഷമത...

‘പരിസ്ഥിതിക്ക് രാഷ്ട്രീയ മാനം നൽകിയ ശാസ്ത്രജ്ഞൻ; 10 മിനിറ്റ് മാത്രമാണ് അന്ന് ഗാഡ്ഗിലിനോട് സംസാരിച്ചത്’

കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ ആശയങ്ങൾകൊണ്ടും പ്രവർത്തനങ്ങൾകൊണ്ടും സാധാരണ മനുഷ്യരുടെ മനസ്സുകളിൽ ഇടം നേടിയ ശാസ്ത്രജ്ഞർ വിരലിലെണ്ണാവുന്നവരെ കാണൂ. അവരിൽ മുൻനിരയിൽ...

ശബ്ദത്തേക്കാൾ 5 മടങ്ങ് വേഗം, തടുക്കാൻ ആർക്കുമാവില്ല; ശത്രുക്കൾ വിറയ്ക്കുന്ന ഇന്ത്യയുടെ സ്വന്തം ‘ബ്രഹ്മാസ്ത്രം’

ഇനിയൊരു ആക്രമണത്തിന് മുതിരും മുൻപ് ശത്രുക്കൾ നൂറുവട്ടം ചിന്തിക്കും. കാരണം ഇന്ത്യയുടെ കൈയ്യിലിപ്പോൾ ലോകത്തെ വിറപ്പിക്കാൻ സ്വന്തം വജ്രായുധത്തിന്റ കരുത്തുണ്ട്....