Breaking
27 Oct 2026, Tue

2026

അഫ്ഗാൻ അതിർത്തിയിൽ വ്യോമാക്രമണം: ലക്ഷ്യം ഫിത്ന അൽ ഖവാരിജെന്ന് പാക്കിസ്ഥാൻ, പ്രത്യാഘാതം എന്ത്?

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പുതിയൊരു യുദ്ധസമാനമായ സാഹചര്യത്തിലേക്ക് കടക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ നംഗർഹാർ, പക്തിക പ്രവിശ്യകളിൽ പാക്കിസ്ഥാൻ സൈന്യം...

കോട്ടയം ഐഐഐടിയിൽ പിഎം വികാസ് സ്കിൽ ഇന്ത്യ പദ്ധതി തുടങ്ങുന്നു; ഇപ്പോൾ അപേക്ഷിക്കാം

കോട്ടയം∙ ഐഐഐടി ക്യാമ്പസിൽ പിഎം വികാസ് സ്കിൽ ഇന്ത്യ പദ്ധതി ആരംഭിക്കുന്നു. 2025 ജൂലൈ 17ന് കേന്ദ്ര ന്യൂനപക്ഷ, മത്സ്യബന്ധന,...

കാത്തിരിപ്പിന് അവസാനം! കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകളുമായി പിക്‌സൽ 10എ; ആപ്പിളിനും വെല്ലുവിളി

സ്മാർട്ട്‌ഫോൺ പ്രേമികൾ മാസങ്ങളായി കേട്ടറിഞ്ഞ് കാത്തിരുന്ന ഗൂഗിൾ പിക്‌സൽ 10എ പരിചയപ്പെടുത്തി. മധ്യനിര സ്മാർട്ട്‌ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഇഷ്ടപ്പെടുന്ന ഫോണാണിത്....

ഫയ ഡിസൂസ ടെക്സ്പെക്റ്റേഷൻസ് 2026ൽ; പുതുലോകത്തെ വാർത്താമാധ്യമങ്ങളെക്കുറിച്ച് കൊച്ചിയിൽ സംവദിക്കും

രാംനാഥ് ഗോയങ്കെ പുരസ്കാര ജേതാവും വസ്തുതകളിലൂന്നി വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകയുമായ ഫയ ഡിസൂസ (Faye D’Souza) സോഷ്യൽ മീഡിയയുടെയും വാർത്താ...

“മദ്യം വീട്ടിലെത്തും” സർക്കാരിന്റെ സഞ്ചരിക്കുന്ന ബാർ നിരത്തിലിറങ്ങിയോ? സത്യമെന്ത്? | Fact Check

ബാറുകളുടെ പ്രവർത്തന സമയം നീട്ടിയതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമർശനാത്മക പ്രചാരണങ്ങളാണ് നടക്കുന്നത്. എന്നാലിപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന...

‘സുനിത വില്യംസിന് സംഭവിച്ചത് കൽപന ചൗളയുടേതിന് സമാനമായ ദുരന്തം’; ‘എ’ ക്ലാസില്‍പ്പെടുത്തി നാസ, ഞെട്ടലിൽ ശാസ്ത്രലോകം

സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും സ്റ്റാർലൈനർ ദൗത്യത്തിൽ കനത്ത പിഴവുകളുണ്ടായെന്ന് ഔദ്യോഗികമായി സമ്മതിച്ച് നാസ. പത്ത് ദിവസത്തെ ദൗത്യത്തിനായി പോയി...

OPPO Reno15c – ഫ്ലാഗ്ഷിപ് ലെവൽ ക്യാമറ, 5 വർഷം സോഫ്റ്റ് വെയർ അപ്ഡേറ്റ്

സാധാരണയായി മിക്ക സ്മാർട്ട്ഫോൺ ബ്രാൻഡുകളും അവരുടെ പുതിയ ക്യാമറ, ക്വാളിറ്റി മാറ്റങ്ങൾ അവരുടെ ഫ്ലാഗ്ഷിപ് മോഡലുകളിലാണ് ആദ്യം അവതരിപ്പിക്കുന്നത്. പിന്നീട്...

വ്യക്തികളുടെ സാമൂഹിക വികസനം സാധ്യമാക്കുന്നതെന്ത്? കണക്‌ഷൻ ക്യാംപസ് സീരീസ് കോഴിക്കോട് ഹോളി ക്രോസിൽ നടന്നു

കോഴിക്കോട്∙ മനോരമ ഓൺലൈനും എം4 മാരിയും ഫ്രാൻസിസ് ആലുക്കാസുമായി സഹകരിച്ചു നടത്തുന്ന കണക്‌ഷൻ ക്യാംപസ് സീരീസ് പ്രോഗ്രാം കോഴിക്കോട് ഹോളി...

റമസാന്റെ പുണ്യസ്മരണകൾ ഉണർത്തി ദുബായ് പൊലീസിന്റെ മൊബൈൽ ഇഫ്താർ പീരങ്കി

ദുബായ് ∙ റമസാന്റെ പുണ്യസ്മരണകൾ ഉണർത്തി ദുബായ് പൊലീസിന്റെ മൊബൈൽ ഇഫ്താർ പീരങ്കി (അൽ റഹാൽ) നഗരവീഥികളിലൂടെയുള്ള യാത്ര തുടങ്ങി....