പരീക്ഷ തീരുംവരെ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ ഇനി ലോക്കറില്‍
തൊടുപുഴ: പൊതുപരീക്ഷ തീരുംവരെ കല്ലാനിക്കല് സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ഫോണിനോട് ചങ്ങാത്തം കൂടില്ല. ഉന്നതവിജയം നേടുകയെന്ന ലക്ഷ്യം...
