Breaking
7 May 2026, Thu

November 2024

ആൻഡ്രോയിഡിന് പകരം; പുതിയ ഒഎസിൻ്റെ സാധ്യത പങ്കുവെച്ച് നതിങ് സിഇഒ

ബെയ്ജിങ്: ആൻഡ്രോയിഡിനു പകരം മറ്റൊരു ഓപറേറ്റിങ് സിസ്റ്റം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് സ്മാർട്ട്ഫോൺ ബ്രാൻഡായ നതിങ്. കമ്പനി സിഇഒ കാൾ പേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ ​ഗൂ​ഗിളിൻ്റെ ആൻഡ‍്രോയിഡും,…

15000 ജീവനക്കാരെ പിരിച്ചുവിട്ട ശേഷം തൊഴിലാളികളുടെ മനോവിര്യം കൂട്ടാന്‍ ഫ്രീ ചായയും കോഫിയും; ഇന്‍റല്‍ എയറില്‍

ഒരിടത്ത് കൂട്ടപ്പിരിച്ചുവിടല്‍, മറ്റൊരിടത്ത് തൊഴിലാളികളുടെ മനോവീര്യം വര്‍ധിപ്പിക്കാന്‍ സൗജന്യ ചായയും കാപ്പിയും തിരികെ കൊണ്ടുവരല്‍. ചിലവ് ചുരുക്കലിന്‍റെ ഭാഗമായി ആയിരക്കണക്കിന് ജോലിക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് 2024ല്‍ കുപ്രസിദ്ധി…

400 ദശലക്ഷം വർഷം പഴക്കം; ജമ്മു കശ്മീരില്‍ തെളിയുന്ന ഫോസില്‍ സമ്പത്ത്

ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഇന്ത്യയിലെ പ്രധാന ഫോസില്‍ സൈറ്റുകളിലൊന്നായി മാറാന്‍ ഒരുങ്ങുകയാണ് തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പ്രശസ്തവിനോദസഞ്ചാര കേന്ദ്രമായ സിന്തൻ ടോപ്. മൻസൂർ ജാവേദ്, ഡോ.…

വനിതാ ക്രിക്കറ്റിനെതിരേയുള്ള ഓൺലൈൻ അതിക്രമങ്ങൾ തടയാൻ നിർമിതബുദ്ധി

ന്യൂഡൽഹി: വനിതാ ക്രിക്കറ്റിനെതിരേയുള്ള ഓൺലൈൻ അതിക്രമങ്ങൾ തടയാൻ നിർമിതബുദ്ധി പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ടീമുകൾക്കും എതിരേയുള്ള സാമൂഹികമാധ്യമങ്ങളിലെ മോശം അഭിപ്രായങ്ങളും…

വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനാകാൻ ലൈസൻസ് ഫീസ് അടയ്ക്കണം!; ഏതു രാജ്യത്താണെന്നോ?

വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ് അടയ്ക്കണമെന്ന് നിയമം വന്നാലോ.. അങ്ങനൊരു നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് സിംബാബ്‌വേയിൽ. രാജ്യത്തെ പോസ്റ്റ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അഥോറിറ്റിയിൽ…

ഭക്ഷണത്തിന് റേറ്റിംഗിടാന്‍ ഇനി മനുഷ്യനെ വേണ്ട ഗയ്‌സ്; രുചിച്ചറിയാന്‍ ഇ-നാവ് എത്തി

പെൻസിൽവേനിയ: രുചിയുടെ കാര്യത്തിൽ പുതിയൊരു പരീക്ഷണം കൂടി അരങ്ങ് തകർക്കുകയാണ്. എന്താണെന്നല്ലേ? രുചി നോക്കാനുള്ള ടെക് സംവിധാനം. 'ഇ-നാവ്' എന്നാണ് ഈ ഉപകരണത്തിന്‍റെ പേര്. ഉപ്പ് കൂടിപ്പോയി,…

ഇന്ത്യക്ക് വഴികാട്ടാന്‍ നാവിക്; പുത്തന്‍ നാവിഗേഷന്‍ സംവിധാനം ഉടന്‍ ഫോണുകളില്‍, ജിപിഎസ് എന്ന വന്‍മരം വീഴും

ദില്ലി: ഗതി-സ്ഥാനനിര്‍ണയ രംഗത്ത് അമേരിക്കയുടെ ജിപിഎസിന് കനത്ത വെല്ലുവിളി സൃഷ്ടിക്കാന്‍ ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക 'നാവിക്' ( NaVIC) നാവിഗേഷന്‍ സംവിധാനം പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ഫോണുകളില്‍…

എഐയ്ക്കും കിളിപാറിയോ! പണിമുടക്കി ചാറ്റ്‌ജിപിടി; വ്യാപക പരാതികള്‍, പരസ്യമായി മാപ്പ് പറഞ്ഞ് സിഇഒ

കാലിഫോര്‍ണിയ: ജനപ്രിയ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടി ഇന്ന് അരമണിക്കൂര്‍ നേരം പണിമുടക്കിയതില്‍ പരസ്യമായി മാപ്പ് ചോദിച്ച് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്‌മാന്‍. പ്രതീക്ഷകളെല്ലാം തെറ്റിച്ച് ലോക വ്യാപകമായി…

വരുമാനം ലഭിക്കാന്‍ വ്ലോഗർമാർക്ക് പുതിയ വഴി, ക്രിയേറ്റര്‍ സെന്‍ട്രലുമായി ആമസോണ്‍

കണ്ടന്റ്‌ ക്രിയേറ്റര്‍മാരെ ശാക്തീകരിക്കാനായി ആമസോണ്‍.ഇന്‍ ഇന്ത്യയില്‍ ക്രിയേറ്റേര്‍ സെന്‍ട്രല്‍ അവതരിപ്പിച്ചു. കണ്ടന്റ്‌ നിര്‍മാണം ലളിതമാക്കാനും സാങ്കേതിക സങ്കീര്‍ണ്ണതകളൊഴിവാക്കി സര്‍ഗാത്മകമായി കണ്ടന്റുകള്‍ സൃഷ്ടിക്കാനും മികച്ച രീതിയില്‍ പ്രമോഷന്‍ ചെയ്യാനും…

ലോകത്തെ ആദ്യ ആർട്ടിസ്റ്റ് റോബോട്ടായ എയ്ഡ വരച്ചു; ചിത്രം ലേലത്തിൽ വിറ്റ് പോയത് 13 കോടി ഡോളറിന്

ലോകത്തെ ആദ്യ ആർട്ടിസ്റ്റ് റോബോട്ടായ എയ്ഡ വരച്ച ചിത്രം ലേലത്തിൽ വിറ്റ് പോയത് 13 കോടി ഡോളറിന്(ഏകദേശം 110 കോടി രൂപ). എഐ ​ഗോഡ് എന്ന് പേരിട്ടിരിക്കുന്ന…