എല്ലാം എളുപ്പം, ആരുടെയും സഹായം വേണ്ട; പ്രായമായവർക്ക് മാത്രമായി യുപിഐ ആപ്പ്
രാജ്യത്ത് ഇപ്പോൾ എല്ലാവരും ഡിജിറ്റൽ മണി ട്രാൻസ്ഫറിലേക്ക് മാറികൊണ്ടിരിക്കുകയാണ്. കൊച്ചു കടകളിൽ പോലും ഇപ്പോൾ യുപിഐ സേവനങ്ങൾ ലഭ്യമാണ്. എന്നാൽ പ്രായമായവർക്ക് ഇത് ഉപയോഗിക്കുന്നതിനെക്കുറിച്ച് വലിയ ധാരണക്കുറവും…