Breaking
5 Feb 2026, Thu

യാത്രക്കാർക്ക് ഭീഷണിയായി റോഡിലെ വൻ കുഴി

കോട്ടയം ∙ യാത്രക്കാർക്ക് ഭീഷണിയായി മാലം പാലത്തിന് മുൻപുള്ള റോഡിലെ വൻ കുഴി. നാട്ടുകാർ പല തവണ കുഴിയിൽ കല്ല് ഇട്ട് നികത്തിയെങ്കിലും കല്ലുകൾ താഴേയ്ക്ക് ഇറങ്ങി പോകുകയായിരുന്നു. ഇരുചക്രവാഹന യാത്രികർക്കും കാൽനട യാത്രക്കാർക്കും കുഴി ഭീഷണിയായിരിക്കുകയാണ്.

നാടറിയണം എനിക്കുമുണ്ട് പറയാൻ…

നിങ്ങളുടെ നാട്ടിലെ അ‌‌ടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ അടക്കമുള്ള കാര്യങ്ങളും സാമൂഹികപ്രശ്നങ്ങളും ജനപ്രതിനിധികളുടെയും അധികൃതരുടെയും ശ്രദ്ധയിലെത്തിക്കാനുള്ള അവസരമൊരുക്കുകയാണ് മനോരമ ഓൺലൈൻ. നവംബർ 18 മുതൽ 27 വരെ നടക്കുന്ന ‘നാടറിയണം’ എന്ന ക്യാംപെയ്നിലൂടെ, നിങ്ങളുടെ നാടിന്റെ പ്രശ്നങ്ങൾ ചിത്രങ്ങളായോ കുറിപ്പുകളായോ മനോരമ ഓൺലൈൻ ആപ്പിലൂടെ പങ്കുവയ്ക്കാം.

ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും, ഐഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് മനോരമ ഓൺലൈൻ ആപ് ഡൗൺലോഡ് ചെയ്യാം.

ഡൌൺലോഡ് ചെയ്യാൻ സന്ദർശിക്കുക https://mobile.manoramaonline.com/

By admin

Leave a Reply

Your email address will not be published. Required fields are marked *