Breaking
5 Feb 2026, Thu

മലയാളി വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

ബെംഗളൂരു∙ മലയാളി എൻജിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പാനൂർ വെള്ളങ്ങാട് മൊട്ടേമൽ വീട്ടിൽ ഹരീന്ദ്രന്റെ മകൻ ഹൃദരാഗ് (23) ആണ് മരിച്ചത്. ജാലഹള്ളിയിലെ താമസ സ്ഥലത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി; കൊലപാതകം നടന്നത് ഭാര്യ ജോലിക്കു നിന്ന വീട്ടിൽ വച്ച്

പീനിയ രാമയ്യ ‌ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അവസാനവർഷ വിദ്യാർഥിയാണ്. ഗംഗമ്മനഗുണ്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: രാഗിണി. സഹോദരി: ഹൃദന്യ.

By admin

Leave a Reply

Your email address will not be published. Required fields are marked *