ഹൂസ്റ്റൺ ∙ മന്ത്രയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് പുതിയ നേതൃത്വം. മന്ത്രയുടെ പ്രസിഡന്റ് ഇലക്ട് ആയി രേവതി പിള്ളയെ തിരഞ്ഞെടുത്തു. മന്ത്രയുടെ വൈസ് പ്രസിഡന്റായി രമാ പിള്ളയും ട്രഷററായി സഞ്ജീവ് നായരും തിരഞ്ഞെടുക്കപ്പെട്ടു.
33 വർഷം യുഎസിൽ താമസം: പല തവണ അപേക്ഷിച്ചിട്ടും കുടിയേറ്റ രേഖകൾ ലഭിച്ചില്ല; ഒടുവിൽ വിലങ്ങു വച്ച് ഇന്ത്യയിലേക്ക് നാടുകടത്തി
ഉയർന്ന ശമ്പളവും മികച്ച ഇംഗ്ലിഷ് ഭാഷാപരിജ്ഞാനവും ഉള്ളവർക്കു മുൻഗണന; കുടിയേറ്റ നിയമം കർശനമാക്കുമെന്ന് റിഫോം പാർട്ടി നേതാവ്, വിവാദം
Europe News
ജോയിന്റ് സെക്രട്ടറി ആയി ഷിക്കാഗോ സ്വദേശിയായ ഡോ. നിഷ ചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രയുടെ ജോയിന്റ് ട്രഷറർ ഹൂസ്റ്റണിൽ നിന്നുള്ള രാമദാസ് കണ്ടത്ത് തിരഞ്ഞെടുക്കപ്പെട്ടു.
(വാർത്ത അയച്ചത്: രഞ്ജിത് ചന്ദ്രശേഖർ)

