ആഗോളതലത്തിൽ ‘പൊടി’പാറുന്ന ഒരു യുദ്ധം നിശ്ശബ്ദമായി നടക്കുകയാണ്. ലോക മഹാശക്തികളായ ചൈനയും അമേരിക്കയും തമ്മിലാണത്. ആയുധങ്ങളുടെ ബലാബലത്തിലൂടെയോ മത്സരിച്ചുള്ള തീരുവ ചുമത്തലിലൂടെയോ അല്ല ഈ പോരാട്ടം. ഈ യുദ്ധം പൊട്ടിത്തെറിക്കുന്നത് ഭൂമിയുടെ അടിത്തട്ടിലാണ്. ലോക സാമ്പത്തിക ഭൂമികയുടെ പുതിയ ആയുധമായി മാറിയ ‘അപൂർവ മൂലകങ്ങളെ’ വരുതിയിലാക്കാനുള്ള ‘ചോര ചിന്താത്ത’ സംഘർഷം. ആഗോള സാങ്കേതികവിദ്യയുടെയും പരിസ്ഥിതി മാറ്റത്തിന്റെയും യുഗത്തിൽ, നിസ്സാരമെന്നു തോന്നുന്ന ചില മൂലകങ്ങളാണു ലോകരാഷ്ട്രങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക നയങ്ങളുടെയും തന്ത്രങ്ങളുടെയും കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നത്. അപൂർവ മൂലകങ്ങൾ (Rare Earth Elements) അല്ലെങ്കിൽ ‘ന്യൂ ഓയിൽ’ എന്നറിയപ്പെടുന്ന ഈ മൂലകങ്ങളാണ് ഇനി
English Summary:
China’s Rare Earth Dominance: Rare Earth Elements, essential for advanced technology and defense, are at the heart of a silent economic war between the United States and China.
United States Of America (USA)
News Premium
The Kerala Minerals and Metals Limited (KMML)
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

