Breaking
16 Mar 2026, Mon

കോട്ടയത്ത് പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു

കോട്ടയത്ത് പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരം ടൊവിനോ തോമസും മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ. കെ. ഷാജിയും ചേർന്ന് നിർവ്വഹിച്ചു. എം സി റോഡിൽ മംഗളം പ്രസ്സിന് സമീപം, എസ്. എച്ച്. മൗണ്ടിലാണ് പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ , കുമരനല്ലൂർ മുനിസിപ്പൽ കൗൺസിലർ റോയ് എന്നിവർ സന്നിഹിതരായിരുന്നു

സ്റ്റീവ് ജോബ്‌സ്; ഫോട്ടോയെടുക്കാൻ ഇഷ്ടപ്പെടാത്തയാളുടെ ‘എക്കാലത്തെയും മികച്ച ഫോട്ടോ’ക്ക് പിന്നിലെ കഥ

കോട്ടയം മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനത്തിനൊപ്പം തന്നെ കാഞ്ഞിരപ്പള്ളി മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനവും നടന്നു. സിനിമാതാരം ആന്റണി വർഗീസ് ( പെപ്പെ) ആണ് കാഞ്ഞിരപ്പള്ളി ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഡിജിറ്റൽ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസ്, സ്‌മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവ ഈ വിശാല ഷോറൂമിൽ ലഭ്യമാണ്. വമ്പൻ ഉദ്ഘാടന ഓഫറുകൾക്കൊപ്പം മൈജി ഓണം മാസ്സ് ഓണം ഓഫറിന്റെ ഭാഗമായുള്ള 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും നേടാനുള്ള അവസരം കൂടി ഉപഭോക്താക്കൾക്ക് ലഭിച്ചു.

മൈജി ഓണം മാസ്സ് ഓണം സീസൺ-3 യുടെ മൂന്നാമത്തെ നറുക്കെടുപ്പ് നടന്നു

കോട്ടയം മൈജി ഫ്യൂച്ചറിന്റെ ഉദ്ഘാടനത്തിനൊപ്പം മൈജി ഓണം മാസ്സ് ഓണം സീസൺ-3 യുടെ മൂന്നാമത്തെ നറുക്കെടുപ്പും നടന്നു.

ശ്രീധരൻ (ബ്രാഞ്ച്- വടകര മൈജി), നിമ്മി ബിജു ( ബ്രാഞ്ച് – പൂത്തോൾ ഫ്യൂച്ചർ), ബിന്നു ജോസഫ് ( ബ്രാഞ്ച് – പുതിയറ മൈജി) എന്നിവർക്ക് കാറുകളും, സോളി ജോർജ് (ബ്രാഞ്ച്-പത്തനംതിട്ട ഫ്യൂച്ചർ), രവീന്ദ്രൻ കെ (ബ്രാഞ്ച്- പൊറ്റമ്മൽ ഫ്യൂച്ചർ) എന്നിവർക്ക് ഒരു ലക്ഷം രൂപ വീതവും, ജോസ്മോൻ ജോർജ് (ബ്രാഞ്ച്- വൈപ്പിൻ ഫ്യൂച്ചർ), അബ്ദുൾ ഹസീബ്( ബ്രാഞ്ച്-അങ്കമാലി മൈജി) എന്നിവർക്ക് ഇന്റർനാഷണൽ ട്രിപ്പും , ബിഗി ബിനു( ബ്രാഞ്ച്-അങ്കമാലി മൈജി) , ബാലകൃഷ്ണൻ നായർ കെ( ബ്രാഞ്ച്- നടക്കാവ് ഫ്യൂച്ചർ) എന്നിവർക്ക് സ്‌കൂട്ടറും റംഷാദ് പി ( ബ്രാഞ്ച്- പേരാമ്പ്ര ഫ്യൂച്ചർ), ഷിംസി അജിത്ത് എം ( ബ്രാഞ്ച്-കണ്ണൂർ ഫ്യൂച്ചർ) എന്നിവർക്ക് ഗോൾഡ് കോയിനും ലഭിച്ചു.

ഓണവിപണിയിൽ ഇതുവരെ കാറുകൾ നേടിയ ഏഴ് ഭാഗ്യശാലികളേയും, ഒരു ലക്ഷം രൂപവീതം നേടിയ ആറ് ഭാഗ്യശാലികളേയും തിരഞ്ഞെടുത്തു. കൂടാതെ ആറ് പേർ വീതം ഇന്റർനാഷണൽ ട്രിപ്പ് , സ്‌ക്കൂട്ടർ , ഗോൾഡ് കോയിൻ തുടങ്ങിയ സമ്മാനങ്ങളും നേടി.

ലക്കി ഡ്രോയിലൂടെ 25 കാർ, 30 സ്‌കൂട്ടർ, ഒരു ലക്ഷം രൂപ വീതം 30 പേർക്ക് ക്യാഷ് പ്രൈസ്, 60 പേർക്ക് (30 ദമ്പതികൾക്ക് ) ഇന്റർനാഷണൽ ട്രിപ്പ് , ഒരു പവന്റെ 30 ഗോൾഡ് കോയിനുകൾ, നറുക്കെടുപ്പില്ലാതെ സ്‌ക്രാച്ച് & വിൻ കാർഡുകളിലൂടെ ഉൽപ്പന്നവിലയുടെ 100 % വരെ ഡിസ്‌കൗണ്ട് അല്ലെങ്കിൽ ടീവി, ഫ്രിഡ്ജ്, ഏസി വാഷിങ് മെഷീൻ തുടങ്ങിയ സുനിശ്ചിത സമ്മാനങ്ങൾ എന്നിവയാണ് ഈ ഓണം സീസണിൽ മൈജി ഒരുക്കിയിരിക്കുന്നത്. കൂടാതെ വിവിധ ഫിനാൻസ് സ്ഥാപനങ്ങളും ബ്രാൻഡുകളും നൽകുന്ന ഓഫറുകളും ചേർന്ന് ആകെ 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളാണ് മൈജി നൽകുന്നത്.

ഇന്റര്‍നെറ്റും നെറ്റ്‌വര്‍ക്കും വേണ്ട!വാട്‌സാപ് കോള്‍ ലഭിക്കുന്ന ആദ്യ ഫോണായി പിക്‌സല്‍ 10; ആപ്പിളും സാംസങും വഴിമാറൂ..

ലക്കി ഡ്രോയും സമ്മാനങ്ങളും

ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഷോറൂമിൽ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി കോട്ടയത്തിന് സമ്മാനിച്ചത്, ഒപ്പം ഷോറൂം സന്ദർശിച്ചവർക്കും, പർച്ചേസ് ചെയ്തവർക്കും ഓരോ മണിക്കൂറിലും മൂന്ന് ഭാഗ്യശാലികൾക്ക് ടീവി, ഗ്യാസ് സ്റ്റൗ, പാർട്ടി സ്പീക്കർ, സ്മാർട്ട് വാച്ച്, മിക്സർ ഗ്രൈൻഡർ, വാഷിങ് മെഷീൻ, എയർ ഫ്രയർ തുടങ്ങിയ വില പിടിപ്പുള്ള സമ്മാനങ്ങൾ ലക്കി ഡ്രോയിലൂടെ സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായിരുന്നു. ഒപ്പം സ്‌ക്രാച്ച് & വിൻ സമ്മാനങ്ങളും ഉണ്ടായിരുന്നു.

140 ലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്ജറ്റ്‌സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയിൽ സെയിൽസ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ വിൽക്കുന്നതും മൈജി തന്നെയാണ്. ബ്രാൻഡുകളിൽ നിന്ന് ഉത്പനങ്ങൾ നേരിട്ട് ബൾക്ക് ആയി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നൽകാൻ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങൾ എല്ലാം തന്നെ ഇനി കോട്ടയം മൈജി ഫ്യൂച്ചർ ഷോറൂമിലും ലഭിക്കും. എല്ലാവർക്കും പ്രിയങ്കരമായ ഐഫോൺ, സാംസങ് ഗാലക്‌സി തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ സ്മാർട്ട്‌ഫോൺ, ടാബ്ലറ്റ് എന്നിവ മൈജിയുടെ സ്‌പെഷ്യൽ പ്രൈസിൽ വാങ്ങാം.

ഒഫീഷ്യൽ ലാപ്‌ടോപ്പുകൾ മുതൽ ഗെയിമിങ് ലാപ്‌ടോപ്പുകൾ വരെ ഏറ്റവും വലിയ നിരയാണ് മൈജിയിലുള്ളത്. സ്റ്റുഡന്റ്‌സിനുള്ള ബേസ് മോഡലുകൾ മുതൽ പ്രൊഫഷണൽസിന്റെ വിവിധ ആവശ്യങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കാൻ എക്‌സ്‌പെർട്ട് പെർഫോമൻസ് ഓറിയന്റഡ്, ഹൈ എൻഡ്, പ്രീമിയം, ഒഫീഷ്യൽ ലാപ്‌ടോപ്പുകൾ വരെ ലഭിക്കും. ഗെയിമിങ്ങിനുള്ള ലാപ്‌ടോപ്പുകൾ, ഇക്കണോമി റേഞ്ചിലുള്ള ബഡ്ജറ്റ് ലാപ്‌ടോപ്പുകൾ എന്നിവയ്‌ക്കൊപ്പം ഓഫീസുകളിൽ നിന്ന് മാറ്റി നിർത്താനാവാത്ത പ്രിന്ററുകൾക്കും മൈജിയുടെ സ്‌പെഷ്യൽ പ്രൈസ് മാത്രം. പ്രൊജക്റ്റർസ്, ഇന്റർ ആക്റ്റീവ് ഡിസ്‌പ്ലെയ്‌സ് , പ്രൊജക്ടർ സ്‌ക്രീൻ, ഹോം ഓട്ടോമേഷൻ, സി സി ടി വി എന്നിവയിൽ സ്‌പെഷ്യൽ ഓഫറും ഉണ്ട്.

മൈജിയുടെ സ്‌പെഷ്യൽ പ്രൈസ്

മികച്ച ടീവി ബ്രാൻഡുകൾ എല്ലാം ഈ ഷോറൂമിൽ നിന്ന് മൈജിയുടെ സ്‌പെഷ്യൽ പ്രൈസിൽ വാങ്ങാം. ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ നോർമൽ, സ്മാർട്ട് , എൽഇഡി, ഫോർകെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഓഎൽഇഡി, ക്യുഎൽഇഡി, ക്യുഎൻഇഡി എന്നിങ്ങനെ അഡ്വാൻസ്ഡ് ടെക്‌നോളജിയിൽ ഉള്ള ടീവി നിരകളാണ് ഷോറൂമിലുള്ളത്.

മഴക്കാലം പ്രമാണിച്ച് വാഷിങ് മെഷീനുകളിൽ മൈജി നൽകുന്ന സ്‌പെഷ്യൽ ഓഫറുകൾ ഈ ഷോറൂമിൽ ഇന്ന് മുതൽ ലഭ്യമാണ്. സെമി ഓട്ടോമാറ്റിക്ക്, ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ് ടോപ്പ് ലോഡ് വാഷിങ് മെഷീനുകളിൽ മറ്റാരും നൽകാത്ത സ്‌പെഷ്യൽ പ്രൈസ്, പഴയ മെഷീനുകൾക്ക് ഏറ്റവും കൂടുതൽ എക്‌സ്‌ചേഞ്ച് ബോണസ്, ഏറ്റവും കുറഞ്ഞ ഇ എം ഐ എന്നിവയുമായി ഏതൊരു ഉപഭോക്താവിനും സുഗമമായി വാഷിങ് മെഷീൻ സ്വന്തമാക്കാം.

റെഫ്രിജറേറ്ററുകളിൽ സാംസങ്, എൽജി, ഗോദ്‌റെജ്, വേൾപൂൾ, കെൽവിനേറ്റർ, ബോഷ്, ഹയർ, ബിപി എൽ, ലീബെർ എന്നീ ബ്രാൻഡുകൾക്കും മൈജിയുടെ സ്‌പെഷ്യൽ പ്രൈസ് ആനുകൂല്യം ലഭ്യമാണ്.

പഴയ ഏസി എക്‌സ്‌ചേഞ്ചിന് ഏറ്റവും കൂടുതൽ എക്‌സ്‌ചേഞ്ച് ബോണസാണ് മൈജി നൽകുന്നത്. വിവിധ ടണ്ണേജുകളിലുള്ള ഏസികൾ മൈജിയുടെ സ്‌പെഷ്യൽ പ്രൈസിൽ സ്വന്തമാക്കാം.

ഇന്നത്തെ ഫാസ്റ്റ് ലൈഫിൽ നിന്ന് മാറ്റി നിർത്താൻ കഴിയാത്ത ഡിജിറ്റൽ അക്‌സെസ്സറികളിൽ വമ്പൻ ഓഫാണ് മൈജി ഓപ്പണിങ്ങിനോട് അനുബന്ധിച്ച് നൽകുന്നത്. ഇൻഡക്ഷൻ കുക്കർ, ത്രീ ജാർ മിക്‌സർ, ഫുഡ് പ്രോസസ്സർ, വാട്ടർ ഹീറ്റർ, ബി എൽ ഡി സി ഫാൻ, ഗ്യാസ് സ്റ്റൗ, റോബോട്ടിക്ക് വാക്വം ക്ലീനർ എന്നിങ്ങനെ കിച്ചൺ & സ്‌മോൾ അപ്ലയൻസസിന്റെ ഏറ്റവും വലിയ നിരയാണ് കോട്ടയം മൈജി ഫ്യൂച്ചർ ഷോറൂമിൽ വിൽപ്പനക്കെത്തിച്ചിരിക്കുന്നത്.

പാറമടയ്ക്ക് മുന്നിൽ ചങ്കുമിടിച്ച്… 5 ക്വാറികൾകൂടി തുടങ്ങാനുള്ള നീക്കത്തിൽ ആശങ്കയോടെ വെങ്ങപ്പള്ളി പഞ്ചായത്തുകാർ

മൈജി കെയറും ഫിനാൻസ് സേവനങ്ങളും

ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക് എന്നീ ഫിനാൻഷ്യൽ പാർട്ട്‌നേഴ്‌സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഇഷ്ട ഉൽപന്നങ്ങൾ വാങ്ങാൻ മൈജിയുടെ സൂപ്പർ ഇ എം ഐ സൗകര്യം, ഗാഡ്ജറ്റ്‌സിനും അപ്ലയൻസസിനും ബ്രാൻഡുകൾ നൽകുന്ന വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, പ്രൊഡക്ടുകൾക്ക് പരിരക്ഷ നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയതോ , പ്രവർത്തന രഹിതമായതോ ആയ ഏത് ഉല്പന്നവും ഏത് സമയത്തും മാറ്റി പുത്തൻ എടുക്കാൻ മൈജി നൽകുന്ന എക്‌സ്‌ചേഞ്ച് ഓഫർ ഉൾപ്പെടെ എല്ലാ മൂല്യവർധിത സേവനങ്ങളും ഈ ഷോറൂമിൽ ലഭ്യമായിരിക്കും. കൂടാതെ അപ്ലയൻസസുകൾ അടക്കം ആപ്പിൾ ഉൾപ്പെടെ എല്ലാ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതവുമായ ഹൈ ടെക്ക് റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ സേവനവും കോട്ടയത്തിന് സ്വന്തമായിരിക്കുകയാണ്. മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണങ്ങൾക്കും ഇപ്പോൾ മൈജി കെയറിൽ സർവ്വീസ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001.

Technology News

Marketing Feature

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *