Breaking
5 Feb 2026, Thu

കൊച്ചി സിഫ്റ്റിൽ പത്തു കഴിഞ്ഞവർക്ക് വർക്കർ തസ്തികയിൽ അവസരം

കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിഷറീസ് ടെക്നോളജിയിലെ ഫിഷ് പ്രോസസിങ് ഡിവിഷനിൽ കോൺട്രാക്ച്വൽ വർക്കർ തസ്തികയിൽ 2 ഒഴിവ്. ഇന്റർവ്യൂ നവംബർ 21 ന്.

കേന്ദ്രീയ, നവോദയ ‌‌വിദ്യാലയങ്ങളിൽ 14,967 ഒഴിവ്; അധ്യാപക, അനധ്യാപക തസ്തികകളിൽ അവസരം

∙യോഗ്യത: പത്താം ക്ലാസും മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കുന്നതിൽ അറിവും.

∙പ്രായം: 21–45.

∙ശമ്പളം: 12,000.

By admin

Leave a Reply

Your email address will not be published. Required fields are marked *