Breaking
23 Mar 2026, Mon

കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത് എറിഞ്ഞുതകർത്തു: ഒരാൾ പിടിയിൽ

തൃപ്രയാർ ∙ കോതകുളം ബീച്ച് ആയുർവേദ ആശുപത്രിക്ക് സമീപം സ്ത്രീയെയും ഭർത്താവിനെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത് എറിഞ്ഞ് തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ. വലപ്പാട് ബീച്ച് രാമത്ത് വീട്ടിൽ സനീഷിനെയാണ് (43) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21നാണ് സംഭവം. വലപ്പാട് സ്റ്റേഷൻ എസ്എച്ച്ഒ കെ.അനിൽകുമാർ, എസ്ഐമാരായ എബിൻ, റംല, സിപിഒ ശ്രാവൺ, ചഞ്ചൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *