നിരവധി നഴ്‌സുമാരെ ഓസ്‌ട്രേലിയന്‍ നഴ്‌സിങ് റജിസ്‌ട്രേഷന്‍ നേടിയെടുക്കാന്‍ സഹായിച്ച ഓസ്‌ട്രേലിയന്‍ മൈഗ്രേഷന്‍ ലോയര്‍ അഡ്വ. താര എസ്. നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള മെഗാ വെബിനാർ മാർച്ച് 27ന് വൈകിട്ട് 9ന് മുതൽ. മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ടി.പി.ശ്രീനിവാസന്‍, ക്ലിനിക്കൽ നഴ്സ് എഡ്യൂക്കേറ്റർ പിയാഷെ രമേഷ് എന്നിവർ പങ്കെടുക്കും. ഫ്ലൈവേൾഡ് നഴ്സിങ് റജിസ്ട്രേഷൻ സൊലൂക്ഷൻസ് സംഘടിപ്പിക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യാം. വെബിനാറിൽ നഴ്സുമാർക്ക് ഓസ്‌ട്രേലിയൻ റജിസ്‌ട്രേഷനും പെർമനന്റ് റെസിഡൻസിയും (പിആർ) നേടുന്നതിനാവശ്യമായ നടപടിക്രമങ്ങൾ, നിയമങ്ങൾ വന്ന മാറ്റങ്ങൾ എന്നിവ സംബന്ധിച്ച സംശയങ്ങൾ വിദഗ്ധരോട് നേരിട്ടു ചോദിക്കാൻ അവസരമുണ്ട്.
ഇന്ത്യയ്ക്ക് പുറമേ ഗള്‍ഫ് രാജ്യങ്ങളിലെയും യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെയും നഴ്‌സുമാര്‍ക്ക് ഓസ്ട്രേലിയൻ നഴ്സിങ് റജിസ്ട്രേഷൻ നേടാനുള്ള വഴികൾ ഒരുക്കുന്നതിനായി ഗ്ലോബല്‍ നഴ്‌സ് എംപവര്‍മെന്റ് – ഒാസ്ട്രേലിയ (ജിഎന്‍ഇ) എന്ന പദ്ധതിയിലൂടെ ദുബായിലും ഇന്ത്യയിലുമുള്ള ഫ്ലൈവേൾഡ് നഴ്സിങ് റജിസ്ട്രേഷൻ സൊലൂക്ഷൻസിന്റെ ദുബായിലും ഇന്ത്യയിലുമുള്ള ശാഖകൾ വഴി മികച്ച പരിശീലനം നേടാൻ നഴ്സുമാർക്ക് സഹായിക്കുന്നു. മികച്ച ജീവിതസാഹചര്യങ്ങളും തൊഴിൽ സുരക്ഷയും തേടുന്ന നഴ്സുമാർക്ക് അവസരമൊരുക്കി കാത്തിരിക്കുയാണ് ഓസ്ട്രേലിയ.
ഓസ്ട്രേലിയൻ നഴ്സിങ് റജിസ്ട്രേഷൻ നേടാൻ ശ്രമിക്കുന്ന നഴ്‌സുമാർ നേരിടുന്ന അക്കാദമിക ബുദ്ധിമുട്ടുകളും ഭാഷാ പ്രാവീണ്യം അളക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ്, NCLEX-RN, OSCE തുടങ്ങിയ പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ സമഗ്രമായ പരിശീലനമാണ് ഫ്ലൈവേൾഡ് നഴ്സിങ് റജിസ്ട്രേഷൻ സൊലൂക്ഷൻസ് ഒരുക്കിയിരിക്കുന്നത്. പരീക്ഷാപരിശീലനത്തിനപ്പുറം ജോലിക്കുള്ള ഇന്റർവ്യൂ വിജയകരമായി നേരിടാൻ സഹായിക്കുന്ന പ്രായോഗിക പരിശീലനം നൽകുകയുമാണ് ഗ്ലോബല്‍ നഴ്‌സ് എംപവര്‍മെന്റ് (ജിഎന്‍ഇ) ലക്ഷ്യമാക്കുന്നത്.
ഓസ്ട്രേലിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്ലൈവേൾഡിൽ 200ലധികം നിയമവിദഗ്ധരാണ് മൈഗ്രേഷൻ സംബന്ധമായ രേഖകൾ കൈകാര്യം ചെയ്യുന്നത്. പതിനായിരത്തിലധികം പിആർ വിസ ഗ്രാന്റുകളും 7500-ലധികം AHPRA റജിസ്ട്രേഷനുകളും, 8500ലധികം ANMAC അസസ്‌മെന്റുകളും ഇതുവരെ നേടിയെടുക്കാൻ ഫ്ലൈവേൾഡ് മൈഗ്രേഷനു സാധിച്ചു. മികച്ച ജീവിതസാഹചര്യങ്ങളും തൊഴിൽ സുരക്ഷയും തേടുന്ന നഴ്സുമാർക്ക് അവസരമൊരുക്കി കാത്തിരിക്കുയാണ് ഓസ്ട്രേലിയ. നഴ്സിങ് റജിസ്ട്രേഷൻ അനായാസമായി സ്വന്തമാക്കാനുളള മാർഗങ്ങൾ അറിയാനും കരിയർ കൃത്യമായി പ്ലാൻ ചെയ്യാനും ഫ്ലൈവേൾഡ് മെഗാ വെബിനാർ സഹായകമാണ്. താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ വിശദവിവരങ്ങൾ രേഖപ്പെടുത്തി റജിസ്റ്റർ ചെയ്യാം. https://forms.gle/6xadhXWKFdB4sna39
കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
Mobile : +91 90726 26030, +91 90726 27013 (IND)
Mobile : +971 4262 9060, +971 56526 6222 (UAE)
Mobile : +44 7309 210 410 (UK)
E – Mail : askus@flyworldau.comWebsite : www.flyworldmigration.com.au
ADVERTISEMENT

