Breaking
9 Apr 2026, Thu

ശത്രുക്കളെ തുരത്തും : എസ് 400 മിസൈലുകളും സുഖോയ് എൻജിനുകളും എത്തും,​ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടിന് അനുമതി

SECTIONS ✖ CLOSE

NOTIFIED NEWS

❱ ELECTIONS 2026

❱ INFORMATION

❱ KALOLSAVAM

❱ SOCIAL MEDIA

❱ SNAKE MASTER

❱ SREENIVASAN

❱ LOCAL BODY POLLS

❱ THIRUVANANTHAPURAM

❱ PATHANAMTHITTA

❱ ALAPPUZHA

❱ ERNAKULAM

❱ MALAPPURAM

❱ KOZHIKODE

❱ THIRUVANANTHAPURAM

❱ ALAPPUZHA

❱ PATHANAMTHITTA

❱ ERNAKULAM

❱ MALAPPURAM

❱ KOZHIKODE

❱ EXPLAINER

❱ INTERVIEW

❱ EDITORIAL

❱ INTERVIEW

❱ VARAVISHESHAM

❱ DAY IN PICS

❱ ARTS & CULTURE

❱ SHOOT @ SIGHT

❱ WAYANAD LANDSLIDE

❱ KAUTHUKAM

❱ MY HOME & TIPS

❱ AGRICULTURE

❱ KIDS CORNER

❱ MAYILPEELI

❱ GURUMARGAM

❱ EDUCATION

❱ WEEKLY PREDICTIONS

❱ YOURS TOMORROW

❱ POLITICAL CARTOON

❱ POCKET CARTOON

❱ BOOK REVIEW

❱ INTERVIEW

FOUNDER EDITOR : K SUKUMARAN BA

MATRIMONY |

REGISTER FREE

Friday, 27 March 2026 11.59 PM IST

ELECTIONS 2026

INFORMATION

SOCIAL MEDIA

SNAKE MASTER

SREENIVASAN

LOCAL BODY POLLS

THIRUVANANTHAPURAM

PATHANAMTHITTA

THIRUVANANTHAPURAM

PATHANAMTHITTA

VARAVISHESHAM

DAY IN PICS

ARTS & CULTURE

SHOOT @ SIGHT

WAYANAD LANDSLIDE

MY HOME & TIPS

AGRICULTURE

KIDS CORNER

HOME / NEWS 360 / DEFENCE

ശത്രുക്കളെ തുരത്തും : എസ് 400 മിസൈലുകളും സുഖോയ് എൻജിനുകളും എത്തും,​ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടിന് അനുമതി

Friday 27 March, 2026 | 11:53 PM

ന്യൂഡൽഹി: വ്യോമ പ്രതിരോധത്തിൽ നിർണായകമായ റഷ്യൻ എസ് 400 സംവിധാനത്തിനുള്ള ദീർഘദൂര മിസൈൽ, സുഖോയ് 30 വിമാന എൻജിൻ ഘടകങ്ങൾ അടക്കം സായുധ സേനകൾക്കും തീരദേശ സേനയ്‌ക്കുമുള്ള ആയുധങ്ങളും സ്‌പെയർപാർട്സുകളും വാങ്ങാനുള്ള 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ പ്രതിരോധ അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകി.

വ്യോമസേനയ്ക്കായി നിലവിൽ ഉപയോഗിക്കുന്ന എ.എൻ 32, ഐ.എൽ 76 എന്നിവയ്‌ക്ക് പകരം പുതിയ ഇടത്തരം ട്രാൻസ്‌പോർട്ട് വിമാനം വാങ്ങാനുള്ള അനുമതിയും നൽകി. നിരീക്ഷണത്തിനും ഇന്റലിജൻസ് പ്രവർത്തനങ്ങൾക്കുമുള്ള റിമോട്ട്ലി പൈലറ്റഡ് സ്‌ട്രൈക്ക് എയർക്രാഫ്റ്റ്,

എയർ ഡിഫൻസ് ട്രാക്ക്ഡ് സിസ്റ്റം, ടാങ്ക് വെടിമരുന്ന്, ഉയർന്ന ശേഷിയുള്ള റേഡിയോ റിലേ, ധനുഷ് ഗൺ സിസ്റ്റം, റൺവേ ഇൻഡിപെൻഡന്റ് ഏരിയൽ സർവൈലൻസ് സിസ്റ്റം എന്നിവയും ഡി.എ.സി അനുമതി നൽകിയവയിലുണ്ട്.

തീരദേശ സേനയ്‌ക്കായി പട്രോളിംഗ്, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, കപ്പലുകൾക്ക് സഹായം നൽകൽ തുടങ്ങിയ വിവിധോദ്ദേശ്യ സമുദ്ര തീരദേശ പ്രവർത്തനങ്ങൾക്കുള്ള ഹെവി ഡ്യൂട്ടി എയർ കുഷ്യൻ വാഹനങ്ങൾക്കും അനുമതി നൽകി. 2026 സാമ്പത്തിക വർഷത്തിൽ,ഇതുവരെ 6.73 ലക്ഷം കോടി രൂപയുടെ 55 നിർദ്ദേശങ്ങൾ ഡി.എ.സി അംഗീകരിച്ചു.

TAGS: DEFENCE

അപ്ഡേറ്റായിരിക്കാം ദിവസവും

ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

RELATED NEWS

ചൈനയ്ക്ക് ചെക്ക് വച്ച് കടലില്‍ കരുത്ത് കാട്ടാന്‍ ഇന്ത്യ; 40,000 കോടി ചെലവില്‍ നിര്‍മിക്കുക എട്ട് യുദ്ധക്കപ്പലുകള്‍

ന്യൂഡല്‍ഹി: ആയിരക്കണക്കിന് കോടികള്‍ ചെലവിട്ട് അത്യാധുനിക യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ.

ചൈനയെക്കാൾ മുന്നിലെത്തും; ഒരു വിദേശ രാജ്യത്തെയും ആശ്രയിക്കേണ്ട, 1800 കോടിയുടെ വമ്പൻ പദ്ധതി വരുന്നു

ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ മേഖലയിലും കയറ്റുമതിയിലും നിർണായക ചുവടുവയ്‌പ്പുമായി കേന്ദ്ര സർക്കാർ.

ലക്ഷ്യസ്ഥാനത്ത് കുതിച്ചെത്തും;ഇന്ത്യൻ പ്രതിരോധമേഖലയ്ക്ക് കരുത്തുകൂട്ടാൻ ഹൈ പവർ ലേസർ ആയുധം ദുർഗ എത്തുന്നു

ഇന്ത്യൻ പ്രതിരോധ മേഖലയുടെ ശക്തി പതിൻമടങ്ങാക്കാൻ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പുതിയ ലേസർ ആയുധങ്ങൾ വികസിപ്പിക്കുന്നു.

KERALA KAUMUDI EPAPER

TRENDING IN NEWS 360

ഇസ്രയേലിനെതിരെ പ്രയോഗിച്ച മിസൈലിൽ ‘ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി’ എന്നെഴുതി ഇറാൻ; ചിത്രങ്ങൾ വൈറൽ

പെട്രോൾ പമ്പുകളിലും മാളുകളിലും ഇനി മദ്യം വിൽക്കും; പുതിയ നയത്തിന് ചണ്ഡീഗഢിൽ അനുമതി

ഒറ്റ ദിവസം മാത്രം വില കൂടി, പിറ്റേന്ന് സ്വര്‍ണം വീണ്ടും ഇടിഞ്ഞു; ശരിക്കും സംഭവിച്ചതെന്ത്?

ജോലിസ്ഥലത്തെ തർക്കം; ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

200 കോടി രൂപയുടെ സി.എസ്.ആർ
പദ്ധതികളുമായി മലബാർ ഗോൾഡ്

PHOTO GALLERY

റൂട്ട് മാർച്ച് ….

മുഖ്യമന്ത്രി പിണറായി വിജയൻ്റെ കൈ പിടിക്കുന്ന കുട്ടി….

എൻ.ഡി.എ.സ്ഥാനാർത്ഥി പി.അനിൽകുമാർ…

പിസി ജോർജ് പാറത്തോട് പ്രചാരണം നടത്തുന്നു

TRENDING IN NEWS 360

ഇ​ന്ധ​ന​ ​അ​നി​ശ്ചി​ത​ത്വം വെല്ലുവിളി ഉയർത്തുന്നു

ഇറാനിൽ നിന്ന് ലഭിച്ച വമ്പൻ സമ്മാനം,​ എന്താണെന്ന് വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഇറാന്റെ അടുത്ത വജ്രായുധം: ബാബ് അൽ മന്ദബിലും
തുറക്കും യുദ്ധമുഖം

ഇറാന്റെ ജനവാസ മേഖലയിൽ യുഎസ് – ഇസ്രയേൽ ആക്രമണം; ആറുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഇറാന്റെ നാവിക മേധാവി അലിറേസയെ വധിച്ചു,​
യു.എസ്- ഇസ്രയേൽ സംയുക്ത ആക്രമണം

KERALA KAUMUDI

CORPORATE OFFICE

PRIVACY POLICY

PRIVACY POLICY-KAZHCHA

COPYRIGHT POLICY

ADVERTISEMENT DISCLAIMER

PRINT AD RATES

OUR OFFICES

KAUMUDI MEDIA HOUSE

EVENT TICKETS

SHIPPING POLICY

RETURN AND REFUND POLICY

CANCELLATION POLICY

ONLINE DIVISION

EDITORIAL DESK

MARKETING DESK

ADVERTISMENTS

CIRCULATION

BROADCASTING

KAUMUDY TV ADS

KERALAKAUMUDI

KAUMUDY MOVIES

KAUMUDY MOVIES

KERALAKAUMUDI

KAUMUDI GROUP

KERALAKAUMUDI DAILY

KERALAKAUMUDI.COM

KAUMUDI.COM

KAUMUDYMATRIMONY.COM

YOUTUBE CHANNELS

KERALAKAUMUDI NEWS

KAUMUDY MOVIES

SALT AND PEPPER

AROGYA KAUMUDY

COPYRIGHT KERALAKAUMUDI ONLINE

CHIEF EDITOR – DEEPU RAVI

Online Queries call: + 91 99461 08675

Reproduction in whole or in part without permission is prohibitted

Lorem ipsum dolor sit amet

consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.

We respect your privacy. Your information is safe and will never be shared.

By admin

Leave a Reply

Your email address will not be published. Required fields are marked *