Breaking
31 Jan 2026, Sat

വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കി ദുബായ്

ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതായി ദുബായ് പൊലീസ്. നവീന സാങ്കേതിക സംവിധാനങ്ങൾ നേരിട്ട് പരിശോധിക്കാനെത്തിയ ദുബായ് പൊലീസ് ആക്ടിങ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹർബ് മുഹമ്മദ് അൽ ഷംസിയാണ് ഇക്കാര്യം പറഞ്ഞത്.

‘പവർ വരട്ടെ’! ദുബായിൽ പരിശീലനം, ഡെൻമാർക്കിൽ വിജയം; സ്വപ്നങ്ങൾക്കായി പറന്ന നാല് മലയാളി ‘ഉരുക്കോട്ടക്കാർ’

ആകാശമധ്യേ വിമാനങ്ങൾ കൂട്ടിയിടിച്ച് തീപിടിത്തം; ഒരു മരണം, 3 പേർക്ക് പരുക്ക്

അപകട സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏവിയേഷൻ സെക്യൂരിറ്റി റിസ്ക് അനാലിസിസ് ആൻഡ് അസസ്‌മെന്റ് സെന്ററിന്റെ പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *