Breaking
6 Feb 2026, Fri

ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ വീണ്ടും മലയാളി പ്രഫസർ; നേട്ടം തുടർച്ചയായി അഞ്ചാം വർഷം

ഹൂസ്റ്റൺ ∙ യുഎസിലെ സ്റ്റാൻഫഡ് സർവകലാശാലയും എൽസേവിയറും ചേർന്നു പ്രസിദ്ധീകരിക്കുന്ന, ലോകത്തിലെ മികച്ച 2% ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുമ്പ ബഹിരാകാശ കേന്ദ്രത്തിലെ മുൻ ഡെപ്യൂട്ടി ഡയറക്ടറും നിലവിൽ കുസാറ്റിലെ പ്രഫസറുമായ സി.പി. രഘുനാഥൻ നായർ ഇടംപിടിച്ചു. കഴിഞ്ഞ 5 വർഷമായി തുടർച്ചയായി ഈ പട്ടികയിൽ ഇടം പിടിക്കുന്ന ശാസ്ത്രജ്ഞൻ എന്ന നേട്ടവും രഘുനാഥൻ നായർക്കുണ്ട്.

ഒമാനില്‍ വിദേശികളുടെ മുഴുവന്‍ കമ്പനികളിലും ഇനി സ്വദേശികള്‍ നിര്‍ബന്ധം

2177 കിലോമീറ്റർ ദൈർഘ്യം: ആറ് രാജ്യങ്ങൾ ഒറ്റ ട്രാക്കിൽ, വരുന്നത് ജിസിസി റെയിൽ

By admin

Leave a Reply

Your email address will not be published. Required fields are marked *