Breaking
5 Feb 2026, Thu

നിങ്ങളുടെ പ്രിയ ഉൽപന്നങ്ങളിന്മേൽ ‘സൈലന്റ്’ വിലക്കയറ്റം! അവസരം മുതലെടുക്കാൻ ഇന്ത്യ: ടാറ്റ, റിലയൻസ്… ഒരുങ്ങുന്നു; ഈ പ്രതിസന്ധി തീരാൻ സമയമെടുക്കും..?

ലാപ്ടോപ്പോ മൊബൈൽ ഫോണോ വാങ്ങാൻ നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടോ? എന്നാൽ എത്രയും വേഗം വാങ്ങുന്നോ അത്രയും നല്ലതെന്നാണ് വിപണി നൽകുന്ന സൂചന. വാങ്ങാൻ താമസിക്കുന്ന ഓരോ ദിവസത്തിനും ഇനി മുതൽ ഒരുപക്ഷേ വലിയ വില കൊടുക്കേണ്ടി വരും! ഉയർന്ന സ്പെസിഫിക്കേഷനുകൾ ഉള്ള മോഡലുകൾക്ക് കഴിഞ്ഞ വർഷത്തെക്കാൾ 30 ശതമാനത്തോളം വിലവർധന ഇപ്പോൾത്തന്നെ കാണാനാവും. ഇനിയും വില കൂടുമെന്ന സൂചന പല കമ്പനികളും നൽകിക്കഴിഞ്ഞു. അസ്യൂസ് പോലുള്ള കമ്പനികൾ വിലവർധന 2025 ഡിസംബർ അവസാനം തന്നെ പ്രഖ്യാപിച്ചിരുന്നു. പല കമ്പനികളും വിലവർധന ‘സൈലന്റ്’ ആയി നടപ്പാക്കുകയാണുണ്ടായത്. നിലവിലെ സാഹചര്യം തുടർന്നാൽ ഇനി ഇറങ്ങാനിരിക്കുന്ന മോഡലുകൾക്കും വലിയ വിലയായിരിക്കും. ലാപ്ടോപ് മാത്രമല്ല ഫോണുകൾക്കും ഈ സൈലന്റ് വിലക്കയറ്റം ബാധകമാകും. ഐഫോൺ 18ന് 17നെക്കാൾ വലിയ വിലവ്യത്യാസം‍തന്നെ ഉണ്ടായെന്നും വരാം! എന്താണ് ലാപ്ടോപ്പുകൾക്കും മൊബൈൽ ഫോണുകൾക്കും പെട്ടെന്നു വില ഉയരാനുള്ള കാരണ? ഒരൊറ്റ ഉത്തരമേയുള്ളൂ

By admin

Leave a Reply

Your email address will not be published. Required fields are marked *