Breaking
13 Apr 2026, Mon

കുസാറ്റ് കലോത്സവം ‘സർഗ’ത്തിനു തിരിതെളിഞ്ഞു; തരുൺ മൂർത്തി ഉദ്ഘാടനം ചെയ്തു

കൊച്ചി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) വിദ്യാർഥി യൂണിയൻ സംഘടിപ്പിക്കുന്ന v ‘സർഗം–2026’ ചലച്ചിത്ര സംവിധായകൻ തരുൺ മൂർത്തി ഉദ്ഘാടനം ചെയ്തു. 14 വേദികളിലായി ഒരാഴ്ച നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ 118 ഇനങ്ങളിലായി കുസാറ്റിലെ വിവിധ വകുപ്പുകളിലെ ആയിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. കലോത്സവം മാർച്ച് 28ന് സമാപിക്കും.

കലോത്സവത്തിൽ നിന്ന്.

By admin

Leave a Reply

Your email address will not be published. Required fields are marked *