Breaking
23 Mar 2026, Mon

ഐഐടി വിദ്യാർഥി ഹോസ്റ്റലിൽനിന്ന് വീണ് മരിച്ചനിലയിൽ

മുംബൈ ∙ ഐഐടി ബോംബെയിലെ വിദ്യാർഥിയെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിയായ രോഹിത് സിൻഹയാണ് (22) മരിച്ചത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. വിദ്യാർഥി പത്താം നിലയിലെ ടെറസിൽനിന്നു താഴേക്കു ചാടുകയായിരുന്നെന്നാണു പൊലീസ് അറിയിച്ചിട്ടുള്ളത്. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.

ഹൈന്ദവ പൂജാരിയെ അപമാനിക്കുന്ന വാട്സാപ് സ്റ്റേറ്റസ്; പുണെയിൽ സംഘർഷം: 500 പേർക്കെതിരെ കേസ്

By admin

Leave a Reply

Your email address will not be published. Required fields are marked *