Breaking
23 Mar 2026, Mon

ആകാശത്ത് നിന്നും ചുവന്നുപഴുത്ത് വീണ ലോഹവളയം; പെന്റഗണിന്റെ പത്തിരട്ടി വലുപ്പമുള്ള സൈനിക കേന്ദ്രവുമായി ചൈന, ഭയപ്പെടേണ്ടതുണ്ടോ

രാപകലില്ലാതെ ബങ്കറുകളുടെ നിർമാണം,പെന്റഗണിന്റെ പത്തിരട്ടി വലുപ്പമുള്ള സൈനിക കേന്ദ്രം

പെന്റഗണിന്റെ പത്തിരട്ടി വലുപ്പമുള്ള മിലിറ്ററി കമാന്‍ഡ് സെന്റർ സ്ഥാപിക്കാൻ ചൈന.ഒരു ആണവയുദ്ധം ഉണ്ടാകുന്ന ഘട്ടത്തിൽ ചൈനീസ് പ്രസിഡന്റുൾപ്പെടെ ഉന്നത നേതാക്കൾക്ക് സുരക്ഷാ സ്ഥാനം ഒരുക്കാനാണ് ഇത്. ചൈനീസ് തലസ്ഥാനം ബെയ്ജിങ്ങിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് ഈ കേന്ദ്രം. 1500 ഏക്കർ വ്യാപ്തിയിലാണ് ഈ സൈനിക കേന്ദ്രം. കൂടുതൽ വായിക്കാം

അബുദാബിയുടെ ടക്സൈ സ്വയംനിയന്ത്രിത വാഹന പദ്ധതിക്ക് പുരസ്കാരം

ഹോട്ടല്‍ മുറിയില്‍ രഹസ്യ ക്യാമറ ഉണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം?

പരിചിതമല്ലാത്ത താമസ സ്ഥലങ്ങളില്‍ തങ്ങേണ്ടിവരുന്നത് പലര്‍ക്കും ഒരു പേടിസ്വപ്‌നമാണ്. രഹസ്യ ക്യാമറകളുണ്ടാകുമോ എന്ന സംശയമാണ് അതിനു കാരണം. എന്നാല്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇത്തരത്തിലുള്ള വലിയൊരു ശതമാനം ഭീഷണിയും കണ്ടെത്താം. അതിനായി ഒരു പരിശോധന നടത്തണം എന്ന തീരുമാനവും, അല്‍പ്പം ശ്രദ്ധയും മാത്രം മതി, ഒരു പരിധിവരെ ഭീഷണി ഒഴിവാക്കാന്‍. ഈ കാര്യങ്ങൾ അറിയാത്തവർക്കായി ചില പ്രാഥമിക വിവരങ്ങൾ.കൂടുതൽ വായിക്കാം

ആകാശത്ത് നിന്നും ചുവന്നുപഴുത്ത് താഴേക്കു വീണ ലോഹവളയം

ബോംബ് പൊട്ടുന്നതുപോലെയോ വലിയ വാഹനങ്ങൾ കൂട്ടിയിടിക്കുന്നതുപോലെയോ ഉള്ള ശബ്ദമാണ് കേട്ടതെന്നാണ് റോക്കറ്റിന്റേതെന്നു കരുതപ്പെടുന്ന ഭാഗം നിലംപതിച്ച വടക്കന്‍ കെനിയയിലെ മുകുകു ഗ്രാമവാസി പറയുന്നത്. ചുട്ടുപഴുത്താണ് ഭൂമിയിൽ പതിച്ച വളയം കിടന്നത്, 2 മണിക്കൂറോളം സമയം കഴിഞ്ഞാണ് ആളുകൾക്ക് ആ വളയത്തിനു സമീപമെത്താൻ കഴിഞ്ഞത്.കൂടുതൽ വായിക്കാം

പോര്‍വിമാനം നൽകാം, പക്ഷേ റോക്കറ്റ് വിക്ഷേപണത്തിന് അനുമതി നല്‍കണം; തന്ത്രവുമായി ചൈന

പോര്‍വിമാനങ്ങളുടെ എണ്ണം കൂട്ടാനുള്ള ശ്രമത്തിലാണ് ബ്രസീലിയന്‍ വ്യോമസേന. ആധുനിക ഗ്രിപെന്‍ ഇ പോര്‍ വിമാനങ്ങള്‍ക്കൊപ്പം പോര്‍മുഖത്ത് നിലയുറപ്പിക്കാവുന്ന ഭാരം കുറഞ്ഞ പോര്‍വിമാനങ്ങളെയാണ് ബ്രസീല്‍ തേടുന്നത്. ബ്രസീലിന്റെ കരാറിനു ശ്രമിക്കുന്നവരില്‍ ഇന്ത്യന്‍ നിര്‍മിത തേജസ് എംകെ1എ പോര്‍ വിമാനവുമുണ്ട്. ഇപ്പോള്‍ ബ്രസീലിനു മുമ്പാകെ ജെ-10 പോര്‍ വിമാനം നല്‍കാമെന്ന വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് ചൈന. ഈ വാഗ്ദാനത്തിനു പിന്നില്‍ മറ്റൊരു ലക്ഷ്യവും ചൈനക്കുണ്ട്.കൂടുതൽ വായിക്കാം

അബുദാബിയുടെ ടക്സൈ സ്വയംനിയന്ത്രിത വാഹന പദ്ധതിക്ക് പുരസ്കാരം

ഒരു വർഷത്തോളം സിം ആക്ടിവേറ്റ് ആക്കി നിർത്താം, മാസം റീചാർജ് ചെയ്യേണ്ട

ഒരാൾക്ക് ഇന്റർനെറ്റ് പ്ലാൻ ആവശ്യമില്ലെങ്കിൽ വോയ്സ് കോളും എസ്എംഎസും മാത്രമുള്ള കുറഞ്ഞ പ്ലാൻ നൽകണമെന്ന ട്രായിയുടെ ഉത്തരവും പിന്നാലെയെത്തി. ഇതനുസരിച്ചാണ് കമ്പനികൾ പ്ലാനുകൾ അവതരിപ്പിച്ചത്. പക്ഷേ ബണ്ടിലുകളിലല്ലാതെ പ്രത്യേകം പ്ലാനുകൾ വേണമെന്നുള്ളതിനാൽ‌ ചില ജനപ്രിയ റിചാർജ് പ്ലാനുകൾ ഉപേക്ഷിക്കുകയും ചെയ്തു. ഫെബ്രുവരിയിലെ ആ തീരുമാനം ഇങ്ങനെ .കൂടുതൽ വായിക്കാം

By admin

Leave a Reply

Your email address will not be published. Required fields are marked *