ട്രായ് നടപ്പിലാക്കുന്ന പുതിയ നയം പ്രാബല്യത്തിൽ വരാൻ വൈകും
ഡൽഹി: വ്യാജ ഫോണ് കോളുകളും മെസേജുകളും തടയുന്നതിന് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നടപ്പിലാക്കുന്ന പുതിയ നയം പ്രാബല്യത്തിൽ വരാൻ വൈകും. നവംബർ ഒന്നു…