ഫ്രോഡ് പ്രൊട്ടക്ഷന്‍ പൈലറ്റ്- പദ്ധതിയുമായി ഗൂഗിള്‍
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി "ഫ്രോഡ് പ്രൊട്ടക്ഷന്‍ പൈലറ്റ്' പദ്ധതിയുമായി ഗൂഗിള്‍. പ്ലേ സ്റ്റോറില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ "ഫ്രോഡ് പ്രൊട്ടക്ഷന്‍ പൈലറ്റ്' പരിശോധിച്ച് സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കില്‍ സ്വയം…