വോയ്‌സ് മെസേജുകള്‍ ഇനി വായിക്കാം- വാട്‌സാപ്പിലെ വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റ് എങ്ങനെ ഉപയോഗിക്കാം
നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന മെസേജിങ് പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്. വാട്‌സാപ്പ് അവതരിപ്പിച്ച ഉപകാരപ്രദമായൊരു ഫീച്ചറാണ് വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റ്. ശബ്ദ സന്ദേശങ്ങള്‍ ചിലപ്പോള്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ്…