‘ഇരുട്ടിൽ കേട്ട നിലവിളി, അവൾ എന്നെ കെട്ടിപ്പിടിച്ച് തൂങ്ങിക്കിടന്നു’: പ്രവാസി ‘രക്ഷകന് ‘ ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ ആദരം
ഷാർജ ∙ ശാന്തമായ സായാഹ്നം ഹൃദയഭേദകമായ നിലവിളികളിലേക്ക് വഴിമാറിയ നിമിഷങ്ങൾ. ഷാർജ മാംസാർ ബീച്ചിൽ കടലിൽ മുങ്ങിപ്പോയ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ...
