സായിദ് വിമാനത്താവളത്തിൽ പുതിയ സംവിധാനം; അഞ്ചിടത്ത് ‘മുഖം കാണിച്ച് ’ കടക്കാം, കാത്തിരിപ്പില്ലാതെ
അബുദാബി ∙ സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ സ്മാർട്ട് ഗേറ്റ് സംവിധാനം ഏർപ്പെടുത്തിയതോടെ കാത്തുനിൽക്കാതെ യാത്രക്കാർക്ക് ചെക്ക് പോയിന്റുകൾ...
