‘സേവിങ് കിറ്റും സ്ലീപ്പറും’ എണ്ണയും വരെ ഒരുക്കണം; ബിഎസ്എൻഎൽ ഡയറക്ടറുടെ വിചിത്രമായ നിർദ്ദേശങ്ങൾ; ഒടുവിൽ യാത്ര റദ്ദാക്കി
ബിഎസ്എൻഎൽ ഡയറക്ടറുടെ സന്ദർശനത്തിനായി കീഴുദ്യോഗസ്ഥർക്ക് നൽകിയ വിചിത്രമായ നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ യാത്ര റദ്ദാക്കി. ബിഎസ്എൻഎൽ ബോർഡ്...
