2026ല്‍ ഗഗന്‍യാന്‍ ദൗത്യം ആരംഭിക്കുമെന്ന് ഡോ. എസ്. സോമനാഥ്
ഗഗന്‍യാന്‍ ദൗത്യം 2026ല്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ്. മനുഷ്യ ബഹിരാകാശ യാത്ര പദ്ധതിയായ ഗഗന്‍യാനിന്റെ റോക്കറ്റുകള്‍ തയാര്‍. ക്രൂ പരിശീലനങ്ങളെല്ലാം പൂര്‍ത്തിയായി. സര്‍ക്കാര്‍…