2025ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ സെർച്ച് ചെയ്തത് ഒരു ചൈനീസ് നിഗൂഢ കോഡ്! എന്താണ് 5201314 ?
ഇന്ത്യയില്‍ നിന്ന് 2025ല്‍ നടന്ന ഗൂഗിള്‍ സെർച്ചുകളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനിയിപ്പോള്‍. പാരമ്പര്യബോധവും, അതിനൊപ്പം ഭാവിയെക്കുറിച്ചുള്ള ജിജ്ഞാസയും തുടിച്ചു നില്‍ക്കുന്ന...
