ഇന്റര്‍നെറ്റും നെറ്റ്‌വര്‍ക്കും വേണ്ട!വാട്‌സാപ് കോള്‍ ലഭിക്കുന്ന ആദ്യ ഫോണായി പിക്‌സല്‍ 10; ആപ്പിളും സാംസങും വഴിമാറൂ..
ഇന്റര്‍നെറ്റും മൊബൈല്‍ നെറ്റ്‌വര്‍ക്കും പ്രവര്‍ത്തിക്കുന്നില്ലെങ്കിലും വാട്‌സാപ് വഴി ഫോണ്‍ കോള്‍ നടത്താന്‍ അനുവദിക്കുന്ന ലോകത്തെ ആദ്യ ഫോണ്‍ സീരിസായി മാറുകയാണ്...
