Breaking
27 Apr 2025, Sun

Technology

മധ്യനിരയെ പൊളിച്ചടുക്കി ആമസോണ്‍ സി.ഇ.ഒ, ഉദ്യോഗസ്ഥ ശ്രേണിയില്‍ വന്‍മാറ്റം

അധികാരശ്രേണിയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് ആമസോണ്‍. വിവിധ തലങ്ങളിലായി മധ്യനിര മാനേജ്‌മെന്റ് തസ്തികകളിലെ വര്‍ധനവ് തീരുമാനങ്ങളെടുക്കുന്നതില്‍ കാലതാമസം സൃഷ്ടിക്കുന്നതിനാല്‍ കമ്പനിയുടെ...

ചൊവ്വയില്‍ കടലും കടല്‍ തീരവും; സുപ്രധാന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ 

പ്രാചീന കാലത്ത് ചൊവ്വയില്‍ സമുദ്രങ്ങളുണ്ടായിരുന്നതിന്റെ തെളിവുകള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ചൈനയുടെ ഷുറോങ് റോവര്‍ കണ്ടെത്തിയ വിവരങ്ങളില്‍ നിന്നാണ് ചൊവ്വയുടെ ഉപരിതലത്തിനടയില്‍ പ്രാചീന കടല്‍ തീരം മറഞ്ഞിരിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.…

ബിറ്റ്​കോയിൻ ഇനി കറൻസിയല്ല: നയം മാറ്റി എൽ സാൽവദോർ, നീക്കം ലോണിനായി

2001ൽ, ബിറ്റ്​കോയിൻ കറൻസിയായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി മാറി പുതിയൊരു ചരിത്രം രചിച്ച എൽ സാൽവദോർ ആ തീരുമാനത്തിൽ നിന്നു പിന്നാക്കം പോയി. ബിറ്റ്​കോയിന് തുടർന്നും അംഗീകാരം…

ധൈര്യമായി ഇംഗ്ലീഷില്‍ ചാറ്റ് ചെയ്തോ, ഗ്രാമര്‍ ഞാന്‍ നോക്കാമെന്ന് ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാമില്‍ ഇംഗ്ലീഷില്‍ ചാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? എന്നാല്‍ നിങ്ങളെ സാക്ഷാല്‍ ഇന്‍സ്റ്റഗ്രാം തന്നെ സഹായിക്കും . ഇംഗ്ലീഷ് മാത്രം അറിഞ്ഞാല്‍ മതി ഗ്രാമറൊക്കെ ഇനി ആശാന്‍…

ഇനി അൽപ്പം നടക്കാം, സുനിതാ വില്യംസ് പേടകത്തിനു പുറത്തിറങ്ങുന്നു; 6.5 മണിക്കൂർ ബഹിരാകാശ നടത്തം

ബഹിരാകാശത്ത് കുടുങ്ങിയെന്ന വാർത്തകൾ വരുമ്പോഴും, ആരോഗ്യകാര്യങ്ങളിൽ ആശങ്കകളുയരുമ്പോഴും നിർണായകമായ പല പരീക്ഷണങ്ങളിലും തിരക്കിലാണ് സുനിതാ വില്യംസ് . 2025ലെ ആദ്യ ബഹിരാകാശ നടത്തത്തിൽ നാസ ഗവേഷകനായ നിക്…

പബ്ജി ഗെയിമിങ്’ കമ്പനിയായ ടെൻസെന്റിനെതിരെ അമേരിക്ക; ചൈനീസ് മിലിട്ടറി കമ്പനിയെന്ന് ആരോപണം

വിചാറ്റിന്റെയും പബ്ജിയുടെയുമൊക്കെ പിന്നിലുള്ള ഏറ്റവും വലിയ ഗെയിമിങ് സ്ഥാപനവും സമൂഹമാധ്യമ ഭീമനുമായ ടെൻസെന്റിനെ ചൈനീസ് മിലിട്ടറി കമ്പനിയെന്ന ലേബലിൽ കരിമ്പട്ടികയിൽപ്പെടുത്തി അമേരിക്ക. സമൂഹമാധ്യമങ്ങൾ, സംഗീതം, ഇന്റർനെറ്റ് സേവനം.…

ആഡ് അസ്ട്ര; ടെക്‌സാസില്‍ പ്രീ സ്‌കൂള്‍ ആരംഭിച്ച് മസ്‌ക്, അഡ്മിഷന്‍ ആരംഭിച്ചു

ടെക്‌സാസിലെ ബാസ്‌ട്രോപ്പില്‍ സ്വകാര്യ പ്രീ സ്‌കൂള്‍ ആരംഭിച്ച് ഇലോണ്‍ മസ്‌ക്. ലാറ്റിന്‍ ഭാഷയില്‍ 'നക്ഷത്രങ്ങളിലേക്ക് ' എന്നര്‍ത്ഥമുള്ള 'ആഡ് അസ്ട്ര' (Ad Astra) എന്ന് പേരിട്ടിരിക്കുന്ന മോണ്ടിസോറി…

ഫെർമി പാരഡോക്സ്, കർദഷേവ്, ഡ്രേക് ഇക്വേഷൻ!; പിച്ചൈയും മസ്കും ചർച്ച ചെയ്യുന്ന ദുരൂഹ വിഷയങ്ങൾ‌

ഗൂഗിൾ ക്വാണ്ടം കംപ്യൂട്ടിങ് ചിപ്പായ വില്ലോ അവതരിപ്പിച്ചതിനെക്കുറിച്ച് സുന്ദർ പിച്ചൈ എക്സിൽ പങ്കുവച്ച പോസ്റ്റിനു ഇലോൺ മസ്ക് വൗ എന്നു റിയാക്‌ഷൻ നൽകി. ഇതിനു പിന്നാലെ സുന്ദർ…

മനുഷ്യനെ 15 മിനിറ്റുകൊണ്ട് കഴുകിയുണക്കും; വാഷിങ് മെഷീൻ അവതരിപ്പിച്ച് ജപ്പാൻ

വസ്ത്രങ്ങൾ അലക്കി ഉണക്കാൻ പലരീതിയിലുള്ള വാഷിങ് മെഷീൻ ലോകത്ത് എത്തിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ‌ ശ്രദ്ധപിടിച്ചുപറ്റുന്നത് ജപ്പാൻ ഒരുക്കിയ വാഷ്ങ് മെഷീനാണ്. ഈ വാഷിങ് മെഷീൻ വസ്ത്രങ്ങൾക്ക് വേണ്ടിയല്ല.…

ബാറ്ററി ലൈഫ് 50 വർഷം; വിപണിയിലെത്തിക്കാൻ ചൈനയിലെ സ്റ്റാർട്ട് അപ്പ് കമ്പനി

50 വർഷം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് എന്ന അവകാശവാദവുമായി ചൈനയിലെ സ്റ്റാർട്ട് അപ്പ് കമ്പനി. ബീറ്റാവോൾട്ട് ടെക്‌നോളജി കമ്പനിയാണ് ബാറ്ററി വികസിപ്പിച്ചത്. വരുന്ന വർഷം ഇത് വിപണിയിലെത്തിക്കുമെന്നും…