Breaking
2 Feb 2026, Mon

Social

Warning for Android users: ആൻഡ്രോയിഡ് ഉപയോക്താക്കൾ സൂക്ഷിക്കുക! സുപ്രധാന മുന്നറിയിപ്പുമായി സർക്കാർ ഏജൻസി

ആൻഡ്രോയിഡ് മൊബൈൽ ഉപയോക്താക്കൾക്ക് ഒരു പ്രധാന മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യാ…

WhatsApp bans over 80 lakh Indian accounts: വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പ്; 80 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ വാട്‌സ്ആപ്പ് നിരോധിച്ചു

വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകളെ ചെറുക്കുന്നതിനും പ്ലാറ്റ്‌ഫോം സമഗ്രത നിലനിർത്തുന്നതിനുമായി 80 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ വാട്‌സ്ആപ്പ് നിരോധിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതോ സേവന നിബന്ധനകൾ ലംഘിക്കുന്നതോ ആയ…

നഗ്നത മറയ്ക്കും, മുന്നറിയിപ്പ് നല്‍കും; ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ നടപടികളുമായി ഇന്‍സ്റ്റഗ്രാം…

സാന്‍ ഫ്രാന്‍സിസ്‌കോ: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ലൈംഗിക ചൂഷണങ്ങള്‍ നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തുന്നത് വ്യാപകമായി കൊണ്ടിരിക്കുകയാണ്. നഗ്ന ചിത്രങ്ങളടക്കം ദുരുപയോഗപ്പെടുത്തി നടത്തുന്ന തട്ടിപ്പുകളെ തടയിടാനുള്ള ഒരുക്കത്തിലാണ് മെറ്റയുടെ…

ഗൂഗിള്‍ തലപ്പത്ത് വന്‍ മാറ്റം പ്രഖ്യാപിച്ചു; ജീവനക്കാര്‍ക്ക് സന്ദേശമയച്ച് സുന്ദര്‍ പിച്ചൈ

കാലിഫോര്‍ണിയ: സെര്‍ച്ച് ഭീമന്‍മാരായ ഗൂഗിളിന്റെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍. നേതൃമാറ്റം സംബന്ധിച്ച് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്ക് മെമ്മോ അയച്ചു. കമ്പനിയില്‍ ദീര്‍ഘകാലമായി സെര്‍ച്ച് ആന്‍ഡ്…

ഫ്രോ​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ പൈ​ല​റ്റ് പ​ദ്ധ​തി​യു​മാ​യി ഗൂ​ഗി​ള്‍

സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി "ഫ്രോ​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ പൈ​ല​റ്റ്' പ​ദ്ധ​തി​യു​മാ​യി ഗൂ​ഗി​ള്‍. പ്ലേ ​സ്റ്റോ​റി​ല്‍​നി​ന്നു ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന ആ​പ്പു​ക​ള്‍ "ഫ്രോ​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ പൈ​ല​റ്റ്' പ​രി​ശോ​ധി​ച്ച് സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ സ്വ​യം…

Latest in OTT: ഹൊറർ കണ്ട് പേടിക്കാത്തവരെ വെല്ലുവിളിക്കുന്ന The Substance! ഹോളിവുഡ് Horror ചിത്രം ഒടിടിയിൽ കാണാം

Latest in OTT: കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങിയ The Substance ഒടിടിയിലെത്തി. 2024-ലെ മികച്ച തിരിക്കഥയ്ക്കുള്ള അവാർഡ് ദി സബ്സ്റ്റൻസ് കാൻസിൽ നേടിയിരുന്നു. പ്രേതപ്പടം കണ്ട്…

ക്യാമറയിൽ എഫക്ടുകൾ ഉടനെത്തുന്നു; ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് | new-feature-in-whatsapp-camera

ന്യൂഡല്‍ഹി: ഇനി തേർഡ് പാർട്ടി ആപ്പുകളുടെ സഹായം ഇല്ലാതെ ചിത്രങ്ങൾ എഡിറ്റ് ചെയ്യാം. അതിനാവശ്യമായ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ദൃശ്യാനുഭവം ഇതിലൂടെ ലഭിക്കും.…

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്ക് സമാനമായി സ്റ്റാറ്റസിൽ അടിമുടി മാറ്റത്തിന് ഒരുങ്ങി വാട്സ്ആപ്പ് ഉപയോക്താക്കളുടെ മനസ്സ് അറിഞ്ഞ് വ്യത്യസ്തങ്ങളായ ഫീച്ചറുകൾ പരീക്ഷിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് മെറ്റയുടെ വാട്സ്ആപ്പ്. ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്ക്…