ജോലി നിഷേധിച്ചു, എഐ ഡിറ്റക്ഷന്‍ ടൂളിനെതിരെ എഴുത്തുകാരി; ചര്‍ച്ചയായി സോഷ്യല്‍മീഡിയാ പോസ്റ്റ്
ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ഉള്ളടക്കങ്ങള്‍ക്ക് വലിയ രീതിയില്‍ ജനപ്രീതി ലഭിച്ചുകഴിഞ്ഞു. സ്വാഭാവികമായ ഭാഷതിരിച്ചറിയാനും അതിനനുസരിച്ച് മറുപടി നല്‍കാനും എഴുതാനും കഴിവുള്ള ഭാഷാമോഡലുകള്‍ പലപ്പോഴും ഭാഷയുടെ കാര്യത്തില്‍…
