Breaking
21 Jun 2025, Sat

Social

വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനാകാൻ ലൈസൻസ് ഫീസ് അടയ്ക്കണം!; ഏതു രാജ്യത്താണെന്നോ?

വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ് അടയ്ക്കണമെന്ന് നിയമം വന്നാലോ.. അങ്ങനൊരു നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് സിംബാബ്‌വേയിൽ. രാജ്യത്തെ പോസ്റ്റ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അഥോറിറ്റിയിൽ…

വരുമാനം ലഭിക്കാന്‍ വ്ലോഗർമാർക്ക് പുതിയ വഴി, ക്രിയേറ്റര്‍ സെന്‍ട്രലുമായി ആമസോണ്‍

കണ്ടന്റ്‌ ക്രിയേറ്റര്‍മാരെ ശാക്തീകരിക്കാനായി ആമസോണ്‍.ഇന്‍ ഇന്ത്യയില്‍ ക്രിയേറ്റേര്‍ സെന്‍ട്രല്‍ അവതരിപ്പിച്ചു. കണ്ടന്റ്‌ നിര്‍മാണം ലളിതമാക്കാനും സാങ്കേതിക സങ്കീര്‍ണ്ണതകളൊഴിവാക്കി സര്‍ഗാത്മകമായി കണ്ടന്റുകള്‍ സൃഷ്ടിക്കാനും മികച്ച രീതിയില്‍ പ്രമോഷന്‍ ചെയ്യാനും…

വാട്ട്‌സ്ആപ്പില്‍ ചാറ്റ് തുറക്കുമ്പോള്‍ സ്‌ക്രീനാകെ ഗ്രീന്‍ ബ്ലാങ്ക് സ്‌പേസ് മാത്രമോ? അപ്‌ഡേറ്റിലെ ഈ പണി വെറുതെയൊന്നും അങ്ങ് പോകില്ല

വാട്ട്‌സ്ആപ്പ് ഉപയോക്താക്കളില്‍ ചിലര്‍ക്ക് മാത്രം ഇന്ന് വൈകുന്നേരം മുതല്‍ വലിയൊരു പണി കിട്ടിയിരിക്കുകയാണ്. ആരുടെയെങ്കിലും ചാറ്റ് തുറന്ന് മെസേജിന് റിപ്ലൈ അയയ്ക്കാന്‍ നോക്കിയാല്‍ ചാറ്റ് റൂമാകെ ഗ്ലീന്‍…

ED Raid in Flipkart and Amazon: വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിച്ചു: ഇന്ത്യയിലുടനീളം ഫ്ലിപ്കാർട്ട് ആമസോൺ ഓഫീസുകളിൽ ഇഡി റെയ്ഡ്

ഉൽപ്പന്ന ഇൻവെൻ്ററിയിൽ നേരിട്ടുള്ള നിയന്ത്രണം വിലക്കിക്കൊണ്ട് ഒരു നിഷ്പക്ഷ മാർക്കറ്റ് പ്ലേസ് പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുന്നതിന് ഈ കമ്പനികളെ ഇന്ത്യൻ നിയമം പരിമിതപ്പെടുത്തുന്നു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ആമസോണും…

Social media ban for children: 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്ക്, പുതിയ കാമ്പയിൻ ആരംഭിച്ച് ഓസ്ട്രേലിയ; നിയമം ഉടൻ

16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ. ഇതിനായി സർക്കാർ നിയമനിർമ്മാണം നടത്തുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് പറഞ്ഞു. സോഷ്യൽ…

ജോലി നിഷേധിച്ചു, എഐ ഡിറ്റക്ഷന്‍ ടൂളിനെതിരെ എഴുത്തുകാരി; ചര്‍ച്ചയായി സോഷ്യല്‍മീഡിയാ പോസ്റ്റ്

ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ഉള്ളടക്കങ്ങള്‍ക്ക് വലിയ രീതിയില്‍ ജനപ്രീതി ലഭിച്ചുകഴിഞ്ഞു. സ്വാഭാവികമായ ഭാഷതിരിച്ചറിയാനും അതിനനുസരിച്ച് മറുപടി നല്‍കാനും എഴുതാനും കഴിവുള്ള ഭാഷാമോഡലുകള്‍ പലപ്പോഴും ഭാഷയുടെ കാര്യത്തില്‍…

ലോകം കോര്‍പറേറ്റുകള്‍ ഭരിക്കും, ഇന്ത്യയും ചൈനയും സൂപ്പര്‍ പവറുകളായി മാറും: ഇസ്രോ ചെയർമാന്‍ എസ്. സോമനാഥ്

2050 ആകുമ്പോഴേക്കും രാജ്യങ്ങള്‍ കൂടുതല്‍ ദുര്‍ബലമാവുകയും ലോകം കോര്‍പറേറ്റുകള്‍ ഭരിക്കുകയും ചെയ്യുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജി സംഘടിപ്പിച്ച…

കടക്ക് പുറത്തെന്ന് വാട്സാപ്പ്; ഇന്ത്യയില്‍ സെപ്റ്റംബറില്‍ പൂട്ടിയത് 85 ലക്ഷം അക്കൗണ്ടുകള്‍

ഓൺലൈൻ മെസേജിംഗ് ആപ്പായ വാട്സാപ്പ് സെപ്റ്റംബർ മാസത്തിൽ മാത്രം രാജ്യത്ത്് നിരോധിച്ചത് 85 ലക്ഷത്തിലധികം അക്കൗണ്ടുകളാണ്.ഉപഭോക്താക്കളുടെ പെരുമാറ്റദൂഷ്യമാണ് വാട്സാപ്പിനെ കടുത്ത നടപടികള്‍ക്ക് പ്രേരിപ്പിച്ചത്. നവംബർ 1 ന്…

ബ്ലോക്ക് ചെയ്ത അക്കൗണ്ടുകൾക്ക് പബ്ലിക് പോസ്റ്റുകൾ കാണാം: ബ്ലോക്കിങ് ഓപ്ഷനുകളിൽ മാറ്റങ്ങളുമായി എക്സ്

കലിഫോർണിയ > ബ്ലോക്കിങ് ഓപ്ഷനുകളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ എക്സ് (ട്വിറ്റർ). നിലവിലെ മാറ്റമനുസരിച്ച് ബ്ലോക്ക് ചെയ്യപ്പെട്ട വ്യക്തികൾക്ക് ബ്ലോക്ക് ചെയ്ത വ്യക്തിയുടെ…

Government against Wikipedia: പക്ഷപാതത്തിൻ്റെ പേരിൽ വിക്കിപീഡിയക്കെതിരെ സർക്കാർ; ചെറിയ ഗ്രൂപ്പ് എഡിറ്റർമാർ പ്രവർത്തിക്കുന്നുവെന്ന് വിമർശനം

വിക്കിപീഡിയയുടെ പക്ഷപാതത്തെയും കൃത്യതയെയും കുറിച്ചുള്ള ഒന്നിലധികം പരാതികളിൽ കേന്ദ്രം ചൊവ്വാഴ്ച വിക്കിപീഡിയയെ ശ്രദ്ധയിൽപ്പെടുത്തി. ഇൻ്റർനെറ്റ് എൻസൈക്ലോപീഡിയയായ വിക്കീപീഡിയക്ക് അയച്ച കത്തിലാണ് സർക്കാരിൻ്റെ പരാമർശം. ഒരു ചെറിയ കൂട്ടം…