ക്രിയേറ്റര്‍മാരെ ലക്ഷ്യമിട്ട് വീണ്ടും ഇന്‍സ്റ്റാഗ്രാം ; പുതിയ Trial Reels ഫീച്ചര്‍ പുറത്തിറക്കി
ഫോളോവര്‍മാര്‍ അല്ലാത്തവര്‍ക്ക് ഉള്ളടക്കങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനായി ട്രയല്‍ റീല്‍സ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഈ ഉള്ളടക്കങ്ങളുടെ പ്രകടനം എങ്ങനെയുണ്ടെന്ന് പരിശോധിക്കാനുമാവും. പ്രൊഫഷണല്‍ അക്കൗണ്ടുകള്‍ക്ക് മാത്രം ലഭ്യമാക്കുന്ന…
