Breaking
5 Feb 2026, Thu

Security

വീട്ടിലിരുന്ന് പണം സമ്പാദിക്കാം, വിശ്വസിക്കരുത് ഈ സന്ദേശങ്ങൾ; മുന്നറിയിപ്പുമായി പോലീസ്

ആലപ്പുഴ: 'വീട്ടിലിരുന്ന് പണം സമ്പാദിക്കാം' എന്ന സന്ദേശം ഫോണില്‍ കണ്ടാല്‍ എടുത്തുചാടി പണമുണ്ടാക്കാന്‍ പുറപ്പെടേണ്ട. വ്യാജന്‍മാര്‍ ഇറങ്ങിയിട്ടുണ്ട്, സൂക്ഷിച്ചില്ലേല്‍ പണവും മാനവും പോകും. വര്‍ക്ക് ഫ്രം ഹോം…

ചാറ്റ് ജിപിടി സെർച്ച് അവതരിപ്പിച്ച് ഓപ്പൺ എഐ

വാഷിങ്ടൺ > വെബ് സെർച്ച് മേഖലയിൽ ​ഗൂ​ഗിളിന് പുതിയ വെല്ലുവിളിയുമായി ഓപ്പൺ എഐ. ചാറ്റ് ജിപിടി സെർച്ച് എന്ന സെർച്ച് എഞ്ചിൻ ഓപ്പൺ എഐ അവതരിപ്പിച്ചു. പെയ്ഡ്…

വോയേജർ 1 ഭൂമിയുമായുള്ള ആശയവിനിമയം വീണ്ടെടുത്തു: ഉപയോ​ഗിച്ചത് 1981 ടെക്നോളജി

വാഷിങ്‌ടൺ ​> നാസയുടെ 47 വർഷം പഴക്കമുള്ള വോയേജർ 1 ബഹിരാകാശ പേടകം ഭൂമിയുമായുള്ള ആശയവിനിമയം പുനഃസ്ഥാപിച്ചു. 1981 മുതൽ ഉപയോഗത്തിലില്ലാതിരുന്ന റേഡിയോ ട്രാൻസ്‌മിറ്ററിന്റെ സഹായത്തോടെയാണ് ആശയവിനിമയം…

ട്രാ​യ് ന​ട​പ്പി​ലാ​ക്കു​ന്ന പു​തി​യ ന​യം പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​ൻ വൈ​കും

ഡ​ൽ​ഹി: വ്യാ​ജ ഫോ​ണ്‍ കോ​ളു​ക​ളും മെ​സേ​ജു​ക​ളും ത​ട​യു​ന്ന​തി​ന് ടെ​ലി​കോം റെഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്) ന​ട​പ്പി​ലാ​ക്കു​ന്ന പു​തി​യ ന​യം പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​ൻ വൈ​കും. ന​വം​ബ​ർ ഒ​ന്നു​…

നാവികസേനയ്ക്ക് പുതിയ അക്കോസ്റ്റിക് റിസര്‍ച്ച് കപ്പല്‍; ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സും നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറിയും കരാറിലെത്തി

കൊച്ചി: സമുദ്ര ശാസ്ത്ര ഗവേഷണങ്ങള്‍ക്കായി നാവിക സേനയ്ക്ക് അത്യാധുനിക അക്കോസ്റ്റിക് റിസര്‍ച്ച് ഷിപ്പ് നിര്‍മിച്ചു നല്‍കുന്നതിനായി രാജ്യത്തെ പ്രമുഖ കപ്പല്‍ നിര്‍മാണ സ്ഥാപനമായ ഗാര്‍ഡന്‍ റീച്ച് ഷിപ്പ്…

ആപ്പിളില്‍നിന്ന് 8 കോടി പാരിതോഷികം നേടാം; ചെയ്യേണ്ടത് വെറും ഹാക്കിങ്

ഹാക്കര്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആപ്പിളിന്റെ എഐ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഇന്റലിജന്‍സ് സെര്‍വര്‍ ഹാക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? സാധിക്കുമെങ്കില്‍ എട്ട് കോടിയിലധികം രൂപ ആപ്പിള്‍…