ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ ജാഗ്രതൈ! ഹാക്കര്‍മാര്‍ നുഴഞ്ഞുകയറാന്‍ സാധ്യത; ക്രോമില്‍ ഏറെ പഴുതുകള്‍
ദില്ലി: ലോകത്ത് ഏറ്റവും പ്രചാരമുള്ള വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോമില്‍ ഏറെ സുരക്ഷാ പിഴവുകള്‍. ദശലക്ഷക്കണക്കിന് ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ ബ്രൗസിംഗിന് ആശ്രയിക്കുന്ന ക്രോമില്‍ നിരവധി സുരക്ഷാ പിഴവുകള്‍…
