Breaking
29 Apr 2025, Tue

Security

ജനപ്രിയ ബ്രൗസറായ ക്രോം വില്‍ക്കാന്‍ ഗൂഗിളിനെ നിര്‍ബന്ധിക്കും; തീരുമാനം യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റേത്

ടെക് ഭീമൻ ഗൂഗിളിനെതിരെ കടുത്ത നടപടിയിലേക്ക് കടക്കാൻ യു.എസ്. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന് എതിരായ വിശ്വാസ വഞ്ചന കേസിൽ ശക്തമായി മുന്നോട്ട് പോകാൻ യു.എസ് ജസ്റ്റിസ്…

ഹോംവർക്ക് ചെയ്യാൻ സഹായം ചോദിച്ച വിദ്യാര്‍ഥിയെ അപമാനിച്ചു, ഭീഷണിപ്പെടുത്തി; ഒടുവില്‍ ഗൂഗിളിന്‍റെ കുറ്റസമ്മതം

ഹോംവർക്ക് ചെയ്യാൻ സഹായം ചോദിച്ച യുഎസ് വിദ്യാർഥിയോട് ദയവായി മരിക്കൂ എന്ന് ഗൂഗിള്‍ ജെമിനിയുടെ മറുപടി വിവാദത്തില്‍. മിഡ്‌വെസ്റ്റിൽ നിന്നുള്ള 29കാരനായ വിധയ് റെഡ്ഡിയ്ക്കാണ് ജെമിനിയുടെ ഞെട്ടിക്കുന്ന…

മസ്കിന്റെ സ്പേസ് എക്സുമായി കൈകോർത്ത് ഐഎസ്ആ‌‍ർഒ നടത്തിയ ജിസാറ്റ് 20 വിക്ഷേപണം വിജയം

ദില്ലി: ഇന്ത്യയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആർഒ വികസിപ്പിച്ച ജിസാറ്റ്- 20 വാർത്താവിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയം. അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ…

ഈ ഗെയിം വാങ്ങുന്നവർ ജയിലിൽ പോകും!, ഭരണകൂടം എതിർക്കുന്ന ആ പരമ്പര ഇങ്ങനെ

37 വർഷം മുൻപ് സംഭവിച്ച, ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തമായ ചേർണോബിൽ സംഭവത്തിന്‌റെ അപകടകരമായ വിഷവസ്തുക്കൾ ഇന്നും ആ അന്തരീക്ഷത്തിൽ ഭീതിപരത്തുന്നു. നിരവധി സിനിമകളും സീരീസുകളും ഈ…

WhatsApp Scam: കല്യാണ കത്തിലൂടെ തട്ടിപ്പിന്റെ പുതിയ രൂപങ്ങൾ, തീർച്ചയായും New Scam-നെ കുറിച്ച് അറിഞ്ഞിരിക്കുക

WhatsApp ഉപയോഗിക്കുന്നവർ മുഖ്യമായും അറിഞ്ഞിരിക്കേണ്ട കാര്യമാണ് Wedding Invitation Scam. വിവാഹ സീസണോട് അനുബന്ധിച്ച് വാട്സ്ആപ്പിൽ കല്യാണം ക്ഷണിച്ചുള്ള ചതി ഒളിഞ്ഞിരിക്കുന്നു. ഇന്ന് പലരും Save the…

ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ ജാഗ്രതൈ! ഹാക്കര്‍മാര്‍ നുഴഞ്ഞുകയറാന്‍ സാധ്യത; ക്രോമില്‍ ഏറെ പഴുതുകള്‍

ദില്ലി: ലോകത്ത് ഏറ്റവും പ്രചാരമുള്ള വെബ്‌ ബ്രൗസറായ ഗൂഗിള്‍ ക്രോമില്‍ ഏറെ സുരക്ഷാ പിഴവുകള്‍. ദശലക്ഷക്കണക്കിന് ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ ബ്രൗസിംഗിന് ആശ്രയിക്കുന്ന ക്രോമില്‍ നിരവധി സുരക്ഷാ പിഴവുകള്‍…

സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. സൈബര്‍ തട്ടിപ്പിനെ കുറിച്ച് പ്രധാനമന്ത്രി അടക്കമുള്ളവര്‍ നേരത്തെ…

വനിതാ ക്രിക്കറ്റിനെതിരേയുള്ള ഓൺലൈൻ അതിക്രമങ്ങൾ തടയാൻ നിർമിതബുദ്ധി

ന്യൂഡൽഹി: വനിതാ ക്രിക്കറ്റിനെതിരേയുള്ള ഓൺലൈൻ അതിക്രമങ്ങൾ തടയാൻ നിർമിതബുദ്ധി പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ടീമുകൾക്കും എതിരേയുള്ള സാമൂഹികമാധ്യമങ്ങളിലെ മോശം അഭിപ്രായങ്ങളും…

ഇന്ത്യക്ക് വഴികാട്ടാന്‍ നാവിക്; പുത്തന്‍ നാവിഗേഷന്‍ സംവിധാനം ഉടന്‍ ഫോണുകളില്‍, ജിപിഎസ് എന്ന വന്‍മരം വീഴും

ദില്ലി: ഗതി-സ്ഥാനനിര്‍ണയ രംഗത്ത് അമേരിക്കയുടെ ജിപിഎസിന് കനത്ത വെല്ലുവിളി സൃഷ്ടിക്കാന്‍ ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക 'നാവിക്' ( NaVIC) നാവിഗേഷന്‍ സംവിധാനം പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ഫോണുകളില്‍…

ഐഫോൺ 14 പ്രോ മാക്‌സ് പൊട്ടിത്തെറിച്ച് പരുക്കേറ്റെന്ന് യുവതി, ആപ്പിൾ പറയുന്നത് ഇങ്ങനെ

ഐഫോൺ 14 പ്രോ മാക്‌സ് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചുവെന്നും പൊള്ളലുണ്ടായെന്നും യുവതി.ഉറങ്ങുന്നതിന് മുമ്പ് ഫോൺ പ്ലഗ് ഇൻ ചെയ്‌തശേഷം കിടന്നു ഉറക്കമുണർന്നപ്പോഴാണ് ഉപകരണത്തിനും മുറിയിലും തീപിടിച്ചതായി കണ്ടത്.…