Breaking
5 Feb 2026, Thu

Security

ഇന്ത്യയില്‍ നിരവധി വിപിഎന്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിളും ആപ്പിളും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവിധ വിപിഎൻ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിളും ആപ്പിളും. സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പുകള്‍ നീക്കം ചെയ്തുകൊണ്ടുള്ള ഗൂഗിളിന്റേയും ആപ്പിളിന്റേയും നടപടി. ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍…

ഡീപ്പ്‌ഫേക്ക് നഗ്ന ചിത്രങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവെക്കുന്നതും യുകെയില്‍ ഇനി ക്രിമിനല്‍ കുറ്റം

ലണ്ടന്‍: ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവെക്കുന്നതും ഇനി മുതല്‍ ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റകൃത്യമാവും. ചൊവ്വാഴ്ചയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.…

ടെസ്​ല സ്ഫോടനവും ട്രക്ക് ആക്രമണവും,ഒരേ ആപ്പിലൂടെ റെന്റിനെടുത്ത വാഹനങ്ങൾ; അന്വേഷണം

ലാസ് വെഗാസിൽ, നിയുക്ത പ്രസിഡന്റായ ട്രംപിന്റെ ഹോട്ടലിന് പുറത്ത് സൈബർട്രക്ക് പൊട്ടിത്തെറിച്ചതും ന്യൂ ഓർലിയൻസിലെ ട്രക്ക് ആക്രമണവും അമേരിക്കയെ ഞെട്ടിച്ചിരിക്കുന്നു. ഇരു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ്…

ഫോൺ നൽകാത്തതിന് അമ്മയെ കത്തികൊണ്ട് ആക്രമിച്ച കുട്ടി, ഗെയിമിങ് അഡിക്‌‌ഷൻ അപകടകരമാകുമ്പോൾ

ദിവസങ്ങൾ മുൻപാണ് മൊബൈൽ ഫോൺ നൽകാത്തതിന് കേരളത്തിലെ ഒരു കുട്ടി അമ്മയെ കത്തികൊണ്ട് ആക്രമിച്ച കേസ് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത്രത്തോളം അപകടകരമാകുമോ ഗെയിമുകളോടുള്ള ആസക്തി എന്ന…

തൊഴിലാളികളുടെ വിവരം ചോർത്തുന്നെന്ന് പരാതി; ആപ്പിളിനെതിരെ നിയമനടപടി

കാലിഫോർണിയ: ജീവനക്കാരുടെ വ്യക്തിഗത ഡിവൈസുകളിലും കൗഡ് അക്കൗണ്ടുകളിലും അനധികൃതമായി നിരീക്ഷണം നടത്തിയെന്ന പരാതിയിൽ ടെക് ഭീമൻ ആപ്പിളിനെതിരെ നിയമനടപടി. ശമ്പളവും തൊഴിൽ സാഹചര്യവും ചർച്ച ചെയ്യുന്നതിൽ നിന്നും…

Decoding Digital Arrest: എന്താണ് ഡിജിറ്റൽ അറസ്റ്റ്? തട്ടിപ്പ് നടന്നെന്ന് മനസിലായാൽ എന്തുചെയ്യും?

പലപ്പോഴും വിദേശാധിഷ്ഠിതമായ സൈബർ ക്രൈം നെറ്റ്‌വർക്കുകൾ, വിശാലവും യഥാർത്ഥവുമായ ക്രമീകരണങ്ങൾ സൃഷ്ടിക്കുന്നതിനും ആളുകളെ കബളിപ്പിക്കുന്നതിനും വലിയ തുകകൾ ലക്ഷ്യമാക്കിയുള്ള തട്ടിപ്പുകൾ നടത്തുന്നുണ്ട്. ഈ തട്ടിപ്പിൻ്റെ ഏറ്റവും പുതിയ…

ഡിജിറ്റൽ തട്ടിപ്പ്; 59,000 വാട്‌സാപ്പ് അക്കൗണ്ടുകളും 1,700 സ്‌കൈപ്പ് IDകളും കേന്ദ്രം ബ്ലോക്ക് ചെയ്തു

ന്യൂഡല്‍ഹി: ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കായി ഉപയോഗപ്പെടുത്തിയ വാട്‌സാപ്പ് അക്കൗണ്ടുകളും സ്‌കൈപ്പ് ഐ.ഡി.കളും ബ്ലോക്ക് ചെയ്തതായി ലോക്‌സഭയില്‍ അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 59,000 വാട്‌സാപ്പ് അക്കൗണ്ടുകളും 1,700 സ്‌കൈപ്പ്…

അഞ്ചു ദശലക്ഷത്തിന്റെ ടാങ്ക് പൊടിയാക്കാന്‍ വെറും അയ്യായിരം ഡോളര്‍ ഡ്രോണ്‍!, അമേരിക്കയോട് ഉപദേശവുമായി ഗൂഗിൾ മുൻ മേധാവി

അമേരിക്കന്‍ യുദ്ധതന്ത്രങ്ങള്‍ പൂര്‍ണമായും പൊളിച്ചെഴുതണം: ആവശ്യപ്പെട്ടിരിക്കുന്നത് ഗൂഗിള്‍ മുന്‍ മേധാവി എറിക് സ്മിഡ്റ്റ് ആണ്. സൗദി അറേബ്യയില്‍ അടുത്തിടെ സംഘടിപ്പിച്ച ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവ് മീറ്റിങില്‍ സംസാരിക്കവേ…

സൈബർ തട്ടിപ്പ്; 9 മാസത്തിനിടെ രാജ്യത്ത് നഷ്ടമായത് 11,333 കോടി

ഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന സൈബർ തട്ടിപ്പുകളുടെ എണ്ണം ഓരോ ദിവസവും വർധിച്ചു വരികയാണ്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ…

കല്ല്യാണം വിളിയുടെ രൂപത്തിലും തട്ടിപ്പ്, ലിങ്ക് തുറന്നാല്‍ പണി പാളും,വിർച്വൽ സമ്മാനങ്ങളെ കരുതണം

ഡിജിറ്റല്‍ കല്യാണക്കത്തിന്റെ രൂപത്തിലും സൈബര്‍ തട്ടിപ്പ്. സാമൂഹിക മാധ്യമങ്ങളില്‍ അജ്ഞാത നമ്പരുകളില്‍നിന്നുള്ള കല്യാണ ക്ഷണക്കത്ത് ലഭിച്ചാല്‍ തുറക്കുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ അരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. തുറന്നാല്‍…