മോര്‍ഫ് ചെയ്ത ചിത്രം കാണിച്ച് തട്ടിപ്പുകാരുടെ ഭീഷണി- വയോധികന് നഷ്ടമായത് 6.5 ലക്ഷം രൂപ
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്. ഇക്കാലത്തിനിടെ സൈബര്‍ കുറ്റവാളികള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കായി അവലംബിക്കുന്ന രീതികളും മാറിയിട്ടുണ്ട്. നിരന്തരം പുതിയ വിദ്യകള്‍ പ്രയോഗിക്കുന്നതിനാല്‍…