Breaking
5 Feb 2026, Thu

Science

45 മിനിറ്റ് പകലും 45 മിനിറ്റ് രാത്രിയും, ബഹിരാകാശത്ത് ഒരുദിവസം മാത്രം 16 തവണ ഉദയാസ്തമയങ്ങള്‍ കാണാം

എല്ലാ തരത്തിലും വേറിട്ടതാണ് ബഹിരാകാശത്തെ ജീവിതം. ഭൂമിയില്‍ നിന്നും ഒരു സാധാരണ മനുഷ്യന് കാണാനും അനുഭവിക്കാനും സാധിക്കാത്ത പലതും ബഹിരാകാശനിലയത്തിലെ ഒരു സഞ്ചാരിക്ക് സാധ്യമാണ്. അതിലൊന്നാണ് സൂര്യോദയങ്ങളും…

ബീച്ചുകളിലെ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്താനും സാറ്റ്‌ലൈറ്റ് സാങ്കേതികവിദ്യ; പരീക്ഷണം വിജയം

മെല്‍ബണ്‍: ലോകമെമ്പാടുമുള്ള കടല്‍ത്തീരങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയൊരു വെല്ലുവിളിയാണ്. ബഹിരാകാശത്ത് നിന്ന് അനായാസം ബീച്ചുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന സാറ്റ്‌ലൈറ്റ് സംവിധാനം വരുന്നു എന്നതാണ് പുതിയ…

ലോകത്തെ ആദ്യ വുഡന്‍ സാറ്റ്‍ലൈറ്റ് വിക്ഷേപിച്ച് ജപ്പാന്‍

തടി കൊണ്ട് നിര്‍മിച്ച പുറംപാളിയുള്ള ലോകത്തെ ആദ്യ ‘വുഡന്‍ സാറ്റ്‌ലൈറ്റ്’ അയച്ച് ജപ്പാന്‍ , ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ പരീക്ഷണഘട്ടത്തിന്റെ ചുവടുവെപ്പിനായ് തുടക്കമായി. കണ്ടുപിടുത്തങ്ങളുടെ കാര്യത്തില്‍ എന്നും…

യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്

യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന 4 പേർ വോട്ട് രേഖപ്പെടുത്തും. സുനിത വില്യംസ്, ബുച്ച്…

ഒരു ദിവസം 25 മണിക്കൂറാകും, ഭൂമിയുടെ ഒരുഭാഗത്തു മാത്രം ചന്ദ്രൻ; പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?

ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 25 മണിക്കൂറാവുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുൻപ് ഭൂമിയിലെ ദിവസത്തിന്റെ ദൈര്‍ഘ്യം 18 മണിക്കൂറായിരുന്നുവെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കാനേ പോകുന്നില്ല. ഇതു…

ഭൂമിയേക്കാള്‍ 60 ഇരട്ടി ഭാരം, അഞ്ചിരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞര്‍

സൗരയൂഥത്തിന് പുറത്ത് ഭൂമിയേക്കാള്‍ 60 ഇരട്ടി ഭാരവും അഞ്ചിരട്ടി വലിപ്പവുമുള്ള ഗ്രഹം കണ്ടെത്തി അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍. രാജസ്ഥാനിലെ മൗണ്ട് അബുവിലെ പിആര്‍എലിന്റെ 2.5…

രാജ്യാന്തര ബഹിരാകാശ നിലയം ആയുസിന്റെ അവസാനഘട്ടത്തിൽ; താക്കോല്‍സ്ഥാനം സ്വന്തമാക്കാൻ ചൈന

രാജ്യാന്തര ബഹിരാകാശ നിലയം(ഐഎസ്എസ്) അതിന്റെ ആയുസിന്റെ അവസാനഘട്ടത്തിലാണ്. 2031ല്‍ ഐഎസ്എസ് ഭൂമിയില്‍ തിരിച്ചിറക്കുന്നതോടെ ഏക ബഹിരാകാശ നിലയമെന്ന താക്കോല്‍സ്ഥാനം സ്വന്തമാക്കാനൊരുങ്ങുകയാണ് ചൈന. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളുടേയും ഗവേഷണങ്ങളുടേയുമെല്ലാം…

അന്യഗ്രഹജീവികളെ തേടേണ്ടത് ഒരു ഗ്രഹത്തിലല്ലേ? പ്രപഞ്ചം എന്ന വിസ്മയം

അന്യഗ്രഹ ജീവന്‍ തേടുമ്പോള്‍ ആദ്യം ജീവന്‍ നിലനിര്‍ത്താന്‍ അനുയോജ്യമായ ഗ്രഹത്തെയാണ് നമ്മള്‍ തേടുക. സത്യത്തില്‍ ഒരു ഗ്രഹത്തിന്റെ ആവശ്യമുണ്ടോ ജീവന്? ഗ്രഹമില്ലാതെ തന്നെ ജീവജാലങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ലേ? സാധിക്കുമെന്നാണ്…

വോയേജർ 1 ഭൂമിയുമായുള്ള ആശയവിനിമയം വീണ്ടെടുത്തു: ഉപയോ​ഗിച്ചത് 1981 ടെക്നോളജി

വാഷിങ്‌ടൺ ​> നാസയുടെ 47 വർഷം പഴക്കമുള്ള വോയേജർ 1 ബഹിരാകാശ പേടകം ഭൂമിയുമായുള്ള ആശയവിനിമയം പുനഃസ്ഥാപിച്ചു. 1981 മുതൽ ഉപയോഗത്തിലില്ലാതിരുന്ന റേഡിയോ ട്രാൻസ്‌മിറ്ററിന്റെ സഹായത്തോടെയാണ് ആശയവിനിമയം…

ഇന്നത്തെ റോക്കറ്റ് സയന്‍സ് 16ാം നൂറ്റാണ്ടിലെ കയ്യെഴുത്തുപ്രതിയില്‍; അമ്പരപ്പ്

സാങ്കേതികവിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്, സ്വപ്നം കാണാനുള്ള മനുഷ്യന്‍റെ കഴിവും അതിന്‍റെ വേഗത വര്‍ധിപ്പിക്കുന്നു. ഇന്ന് നമ്മള്‍ കാണുന്ന സാങ്കേതികവിദ്യകളില്‍ പലതും നൂറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ മനുഷ്യന്‍ കഥകളായും…