വിഷം നൽകുന്ന യുവതികൾ, വൈറലായി ഫാന്റസി വിഡിയോകൾ; ആശങ്കയാകുന്ന അക്വാ ടോഫാന ഗ്രേറ്റ് എഗെയ്ൻ എന്ന ട്രെൻഡ്
വിചിത്രമായ പുഞ്ചിരിയോടെ ഭക്ഷണ പാനീയങ്ങളില്‍ നിഗൂഢ പദാർഥങ്ങൾ ചേർക്കുന്ന സ്ത്രീകൾ. അമേരിക്കയില്‍ ടിക് ടോക്, എക്സ്, യുട്യൂബ് തുടങ്ങിയവയിൽ ഇപ്പോൾ വൈറലാകുന്ന വിഡിയോകളാണ് ഇവ. അർഥരഹിതമെന്ന് പ്രാഥമികമായി…
