Breaking
19 Mar 2026, Thu

Network

ജാഗ്രതൈ! കെണിയൊരുക്കി ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ; രക്ഷപെടാൻ അറിഞ്ഞിരിക്കേണ്ട 5 നുറുങ്ങുകൾ

ഓരോ പുതിയ മാർഗ്ഗങ്ങളിലൂടെയുള്ള ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകളാണ് ദിനംപ്രതി നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്. പുതിയ സാങ്കേതിക വിദ്യകൾ ജനപ്രിയമാകുന്നതിനൊപ്പം തട്ടിപ്പുകളും ഫിഷിംഗ് ആക്രമണങ്ങളും കൂടുതൽ…

വാട്സ്ആപ്പിന്റെ ഐഒഎസ്, ആൻഡ്രോയിഡ് പതിപ്പുകളിൽ ലോ-ലൈറ്റ് മോഡ് ലഭ്യമാണ്.

ന്യൂയോര്‍ക്ക്: വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ നിന്നും വിഡിയോ കോളുകള്‍ ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് ലോ ലൈറ്റ് മോഡ് ഫീച്ചറുമായി വാട്സ്ആപ്പ്. ജനപ്രിയമായ വാട്സ്ആപ്പ് വീഡിയോകോളുടെ പോരായ്മയായിരുന്നു കുറഞ്ഞ ലൈറ്റിലും…

ഇനി ആകാശയാത്രയിലും സൗജന്യ ഇന്റർനെറ്റ്; ലോകത്ത് ആദ്യമായി സ്റ്റാർലിങ്ക് സജ്ജീകരിച്ച ബോയിംഗ് 777 വിമാനവുമായി ഖത്തർ എയർവേസ്

ലോകത്തിൽ ആദ്യമായി സ്റ്റാർലിങ്ക് ഇന്റർനെറ്റ് സജ്ജീകരിച്ച ബോയിംഗ് 777 വിമാനവുമായി ഖത്തർ എയർവേയ്‌സ്. ഇന്ന് ദോഹയിൽ നിന്ന് ലണ്ടനിലേക്കാണ് സ്റ്റാർലിങ്ക് ഘടിപ്പിച്ച ബോയിംഗ് 777 വിമാന സർവീസ്…

കുറഞ്ഞ മുതൽ മുടക്കിൽ ടിവികളെ കമ്പ്യൂട്ടറുകളാക്കാം; ഹോം ടിവിയെ കമ്പ്യൂട്ടറാക്കാൻ ‘ജിയോ ക്ലൗഡ് പിസി’ 

കൊച്ചി/മുംബൈ : ഹോം സ്മാർട്ട് ടിവികളെ കമ്പ്യൂട്ടറുകളാക്കി മാറ്റുന്ന സാങ്കേതികവിദ്യ ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024-ൽ അവതരിപ്പിച്ച് റിലയൻസ് ജിയോ. 'ജിയോ ക്ലൗഡ് പിസി' എന്ന ഈ…

എക്സൻഡറില്ലാത്ത വിഷമം തീർക്കാൻ വാട്സാപ്പെത്തുന്നു, ഇന്റർനെറ്റില്ലെങ്കിലും പേടിക്കണ്ട…

ഉപയോക്താക്കൾക്ക് കിടിലൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. ഇന്റർനെറ്റില്ലാതെയും ഫോട്ടോകളും ഫയലുകളും സെൻഡ് ചെയ്യാൻ സാധിക്കുന്ന 'പീപ്പിൾ നിയർബൈ' ഫീച്ചറാണ് വാട്സാപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. പുതിയ ആൻഡ്രോയ്ഡ് പതിപ്പിൽ ഈ…

കണക്ടിങ് ഇന്ത്യയല്ല ഇനി കണക്ടിങ് ഭാരത്; പുതിയ ലോഗോ പുറത്തിറക്കി ബിഎസ്എന്‍എല്‍

പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് പുതിയ ലോഗോ പുറത്തിറക്കി.കണക്ടിങ് ഇന്ത്യ എന്നതിന് പകരം പുതിയ ലോഗോയില്‍ കണക്ടിങ് ഭാരത് എന്നാക്കി. രാജ്യത്താകമാനം 4ജി…

ഡൗൺലോഡ്, അപ്‌ലോഡ് വേഗം; ജിയോ, എയർടെൽ, വിഐ മത്സരത്തിൽ ഒന്നാമതെത്തിയ കമ്പനി ഏതെന്നറിയാം

മൊബൈൽ നെറ്റ്‌വർക്ക് കവറേജ്, വേഗം,5ജി ലഭ്യത,സർവീസ് ക്വാളിറ്റി എന്നിവയിൽ റിലയൻസ് ജിയോ കേരളത്തിൽ മുന്നിൽ. ഓപ്പൺ സിഗ്നലിന്റെ (ഒക്ടോബർ 2024) ഏറ്റവും പുതിയ ഇന്ത്യ മൊബൈൽ നെറ്റ്‌വർക്ക്…

ഇന്ത്യയിൽ ഉടനെത്തുന്നു മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ്; പൂർണ സജ്ജമെന്ന് സ്റ്റാർലിങ്ക്

ടെലികോം സ്പെക്‌ട്രംപോലെ ഉപഗ്രഹ സ്പെക്‌ട്രവും ലേലത്തിലൂടെ നൽകണമെന്നാണ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയും സുനിൽ മിത്തലിന്റെ ഭാരതി എയർടെലും ആവശ്യപ്പെടുന്നത്. എന്നാൽ, ടെലികോം നിയമപ്രകാരം ഉപഗ്രഹ സ്പെക്‌ട്രം…

ജിയോയ്ക്കും എയര്‍ടെല്ലിനും വെല്ലുവിളിയായി BSNL: ടവറില്ലാതെയും നെറ്റ്‌വര്‍ക്ക്, ഡി2ഡി പരീക്ഷണം വിജയം

ന്യൂഡല്‍ഹി: ആഗോള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ വിയാസാറ്റുമായി ചേര്‍ന്ന് രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ നടത്തിയ ഡയറക്ട് ടു ഡിവൈസ് (ഡി2ഡി) ടെക്‌നോളജി പരീക്ഷണം വിജയം.…