Breaking
29 Jan 2026, Thu

Network

ഇനി വിഡിയോ സ്ട്രീമിങ്, അതിവേഗ ഡൗണ്‍ലോഡിങ്; ലക്ഷദ്വീപില്‍ 4ജി അവതരിപ്പിച്ച് വി

ലക്ഷദ്വീപിലെ ദ്വീപുകളില്‍ 4ജി നെറ്റ്​വർക്ക് കണക്ടിവിറ്റി അവതരിപ്പിച്ചു വി(Vi). മൂന്ന് ബാന്‍ഡ് സ്പെക്ട്രത്തിലായുള്ള വി ജിഗാനെറ്റാണ് ലക്ഷദ്വീപിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തും വിധം അവതരിപ്പിച്ചിട്ടുള്ളത്. ലക്ഷദ്വീപ് നിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും…

ലോകത്തെ ആദ്യ വുഡന്‍ സാറ്റ്‍ലൈറ്റ് വിക്ഷേപിച്ച് ജപ്പാന്‍

തടി കൊണ്ട് നിര്‍മിച്ച പുറംപാളിയുള്ള ലോകത്തെ ആദ്യ ‘വുഡന്‍ സാറ്റ്‌ലൈറ്റ്’ അയച്ച് ജപ്പാന്‍ , ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ പരീക്ഷണഘട്ടത്തിന്റെ ചുവടുവെപ്പിനായ് തുടക്കമായി. കണ്ടുപിടുത്തങ്ങളുടെ കാര്യത്തില്‍ എന്നും…

സാധാരണക്കാർക്കും സാറ്റലൈറ്റ് ഫോൺ ലഭ്യമാക്കുന്നതിന് പുതിയ പദ്ധതിയുമായി ബി എസ് എൻ എൽ

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്കും അടുത്ത രണ്ട് വര്‍ഷത്തിനകം സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കാനൊരുങ്ങി ബിഎസ്‌എന്‍എല്‍. പദ്ധതി രാജ്യവ്യാപകമാക്കാൻ ഒരുങ്ങുകയാണ് ബി എസ് എൻ എൽ.സാറ്റലൈറ്റ് ഫോണുകൾ ആരംഭിക്കുന്നതിനായി ബി എസ്…

മൊബൈല്‍ ഡേറ്റാ ട്രാഫിക്കില്‍ റിലയന്‍സ് ജിയോ ആഗോള തലത്തില്‍ ഒന്നാമത്

തുടര്‍ച്ചയായി മൂന്നാം പാദത്തിലും റിലയന്‍സ് ജിയോ മൊബൈല്‍ ഡേറ്റാ ട്രാഫിക്കില്‍ ആഗോള തലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെന്ന് എഎന്‍ഐ. തലേ വര്‍ഷത്തെ വളര്‍ച്ചയിലാണ് മറ്റു രാജ്യങ്ങളിലെ തങ്ങളുടെ…

ട്രാ​യ് ന​ട​പ്പി​ലാ​ക്കു​ന്ന പു​തി​യ ന​യം പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​ൻ വൈ​കും

ഡ​ൽ​ഹി: വ്യാ​ജ ഫോ​ണ്‍ കോ​ളു​ക​ളും മെ​സേ​ജു​ക​ളും ത​ട​യു​ന്ന​തി​ന് ടെ​ലി​കോം റെഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്) ന​ട​പ്പി​ലാ​ക്കു​ന്ന പു​തി​യ ന​യം പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​ൻ വൈ​കും. ന​വം​ബ​ർ ഒ​ന്നു​…

ഗൂഗിളിനേയും ബിങിനേയും ആശ്രയിക്കാന്‍ വയ്യ, മെറ്റ സ്വന്തം എഐ സെര്‍ച്ച് എഞ്ചിന്‍ നിര്‍മിക്കുന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഒരു സെര്‍ച്ച് എഞ്ചിന്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റ പ്ലാറ്റ്‌ഫോംസ്. ആല്‍ഫബെറ്റിന്റെ ഗൂഗിള്‍, മൈക്രോസോഫ്റ്റിന്റെ ബിങ്…

കൈനീട്ടം വൈകിട്ടായാൽ കുഴപ്പമുണ്ടോ ചേട്ടാ?; യുപിഐ ആപ്പുകൾ നാണംകെടുത്താതിരിക്കാൻ ചില ട്രിക്സ്

കാബൂളിവാലയിൽ ശങ്കരാടിയുടെ ഹോട്ടലിലെത്തി പുട്ട് കഴിക്കുന്ന സീനിനെ അനുസ്മരിപ്പിക്കുന്നതാണ് ചിലപ്പോഴൊക്കെ നാം യുപിഐ പണമിടപാട് നടത്തുന്നത്. ക്യൂആർ കോഡിലേക്കു സ്കാനർ ചൂണ്ടി..പിൻ നമ്പർ അടിച്ചശേഷമുള്ള ആ സെക്കൻഡുകൾ..ഏവരുടെയും…

വെറും 699 രൂപയ്ക്ക് ഒരു 4ജി ഫോണ്‍, ഫ്രീ ആയി നേടാനും വഴിയുണ്ട്; ദീപാവലി ഓഫർ അറിയാം

ദീപാവലി സീസണില്‍ ഉപഭോക്താക്കള്‍ക്ക് ഗംഭീര സമ്മാനവുമായി ജിയോ. 2ജി ഉപയോക്താക്കളെ കൂടുതൽ പ്രകാശപൂരിതമായ 4ജിയിലേക്കെത്തിക്കാൻ ദീപാവലി ധമാക്ക അവതരിപ്പിച്ചിരിക്കുകയാണ് ജിയോഭാരത്. വെറും 699 രൂപയ്ക്ക് ജിയോഭാരത് 4ജി…

സിനിമ ഡൌൺലോഡ് ചെയ്യാൻ ഒരു സെക്കന്റ് പോലും വേണ്ട; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റുമായി ചൈന

ഹൈലൈറ്റ്: പുതിയ നെറ്റ്വർക്കിലൂടെ സിനിമകൾ ഡൌൺലോഡ് ചെയ്യാൻ ഒരു സെക്കന്റ് പോലും വേണ്ട. ചൈനയിലെ പ്രധാന നഗരങ്ങളിലാണ് ഈ നെറ്റ്വർക്ക് ലഭ്യമാക്കിയിരിക്കുന്നത്. നിലവിൽ ലഭിക്കുന്ന വേഗതയെക്കാൾ പത്ത്…

നവംബർ ഒന്നുമുതൽ ഒ.ടി.പി. സന്ദേശത്തിൽ തടസ്സമുണ്ടായേക്കും; മുന്നറിയിപ്പുമായി ടെലികോം സേവന കമ്പനികൾ

മുംബൈ: നവംബർ ഒന്നുമുതൽ ഇ-കൊമേഴ്സ് ഇടപാടുകളിലും മറ്റും ഒ.ടി.പി. ലഭ്യമാക്കുന്നതിൽ താത്കാലിക തടസ്സമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ടെലികോം സേവന കമ്പനികൾ. വാണിജ്യസന്ദേശങ്ങൾ ആരാണ് അയക്കുന്നതെന്ന് കണ്ടെത്താൻ സംവിധാനമുണ്ടാകണമെന്നതുൾപ്പടെ ടെലികോം…