Breaking
31 Jan 2026, Sat

Network

ഇന്റർനെറ്റിൽ വിശ്വാസം വളർത്തിയ അക്കുത്തിസ്; കായികതാരങ്ങളുടെയും പർവതാരോഹകരുടെയും ഫ്രസാത്തി; ഇവർ പുതുതലമുറ വിശുദ്ധർ…

‘21ാം നൂറ്റാണ്ടിന്റെ വിശുദ്ധരാകാൻ ശ്രമിക്കൂ’ 2018ൽ പെറു സന്ദർശിക്കുന്നതിനിടെ ഫ്രാൻസിസ് മാർപാപ്പ യുവത്വത്തോടു പറഞ്ഞ വാക്കുകളാണിത്. ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾക്കിടയിൽ...

ഒന്‍പതാം വാർഷികം;സെലിബ്രേഷൻ പ്ലാനുകളുമായി ജിയോ, റിചാർജ് ചെയ്യുന്നവർ അറിയേണ്ടത്

50 കോടിയിലധികം (500 ദശലക്ഷം) ഉപഭോക്താക്കളെ പിന്നിട്ടതിന്റെയും ഒൻപതാം വാർഷികം ആഘോഷിക്കുന്നതിന്റെയും ഭാഗമായി പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു ജിയോ. ഇതോടെ...

വോയ്‌സ് കോളുകൾക്കും എസ്എംഎസുകൾക്കും പ്രത്യേക റീചാർജ് പ്ലാനുകളുമായി ടെലികോം കമ്പനികള്‍

വോയ്‌സ് കോളുകൾക്കും എസ്എംഎസുകൾക്കും മാത്രമായി പ്രത്യേക റീചാർജ് പ്ലാനുകൾ ആരംഭിച്ച് ടെലികോം കമ്പനികള്‍. ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷൻ ആക്ടിൽ ട്രായ് മാറ്റങ്ങൾ വരുത്തിയതതോടെയാണ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി…

20 രൂപയുണ്ടോ, സിം പ്രവര്‍ത്തനക്ഷമമാക്കി നിലനിര്‍ത്താം, ഡീയാക്റ്റിവേറ്റാകും എന്ന പേടി ഇനി വേണ്ട

ദില്ലി: ഉപയോഗിക്കാതിരുന്നാല്‍ സിം കാര്‍ഡിന്‍റെ വാലിഡിറ്റി അവസാനിക്കുമോ എന്ന മൊബൈല്‍ ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് പരിഹാരം. രണ്ട് സിം കാര്‍ഡുകള്‍ ഒരു ഫോണില്‍ ഉപയോഗിക്കുന്നവര്‍ ചിലപ്പോള്‍ സെക്കന്‍ഡറി സിം…

ജിയോയ്‌ക്ക് നഷ്ടമായത് 10.94 ദശലക്ഷം വരിക്കാരെ

ജൂലൈ മാസത്തിൽ ഞൊടിയിടയിൽ താരിഫ് ഉയർത്തിയതോടെ ടെലികോം മേഖല മേൽകീഴ് മറിഞ്ഞെന്നു തന്നെ പറയേണ്ടി വരും. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയ്‌ക്കാണ് കൂടുതൽ…

ബിഎസ്എന്‍എല്‍ വൈഫൈ ഉപഭോക്താക്കളില്‍ പകുതിയും കേരളത്തില്‍

ന്യൂദല്‍ഹി: നയങ്ങളിലും പദ്ധതികളിലും സമൂലമാറ്റം വരുത്തുകയും വളര്‍ച്ചയ്‌ക്ക് അനുകൂലമായ നടപടികള്‍ എടുക്കുകയും ചെയ്തതോടെ ബിഎസ്എല്‍എല്‍ വളര്‍ച്ചയുടെ പുതിയ മേഖലയിലേക്ക്. കഴിഞ്ഞ നാലു മാസം കൊണ്ട് പുതുതായി പോര്‍ട്ടിങ്…

നാട്ടിലെ ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ് ഇനി യു.എ.ഇ.യിലും ഉപയോഗിക്കാം; രാജ്യത്ത് ആദ്യം കേരളത്തിൽ

പത്തനംതിട്ട: നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ്, പ്രത്യേക റീചാര്‍ജ് മാത്രം ചെയ്ത് യു.എ.ഇ.യിലും ഉപയോഗിക്കാവുന്ന സംവിധാനം നിലവില്‍ വന്നു. പോകുംമുമ്പ് നാട്ടിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍നിന്ന്…

Free internet in Sabarimala: ബിഎസ്എൻഎലും ദേവസ്വം ബോർഡും ശബരിമലയിൽ തീർത്ഥാടകർക്ക് ഫ്രീ ഇൻ്റർനെറ്റ് നൽകും

ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് ബിഎസ്എൻഎല്ലും ദേവസ്വം ബോർഡും ഫ്രീ ഇൻ്റർനെറ്റ് നൽകും. ഇതിനായി നിലയ്ക്കൽ മുതൽ സന്നിധാനം വരെ 48 വൈഫൈ സ്പോട്ടുകൾ ഒരുക്കി. ഏത് ഇന്റർനെറ്റ് സർവീസ്…

ശക്തിമാനും രാമായണവും, ഒപ്പം സിനിമകളും 65 ടി.വി. ചാനലുകളും; പ്രസാര്‍ഭാരതിയുടെ ഒ.ടി.ടി. അവതരിപ്പിച്ചു

പ്രസാര്‍ഭാരതിയുടെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ 'വേവ്‌സ്(Waves)' അവതരിപ്പിച്ചു. ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.ഐ) ഉദ്ഘാടനചടങ്ങിലാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് 'വേവ്‌സ്' ഒ.ടി.ടി. അവതരിപ്പിച്ചത്. ഹിന്ദി, ഇംഗ്ലീഷ്,…

16 വയസിൽ താഴെ ഉള്ളവർക്ക് സമൂഹമാധ്യമങ്ങളിൽ നിരോധനം, 30 ദശലക്ഷം ഡോളർ പിഴ; ഇനി കുട്ടി ചാനലുകൾ ഉണ്ടാവില്ലേ?

പതിനാറ് വയസിൽ താഴെ പ്രായമുള്ള കുട്ടികളെ സമൂഹമാധ്യമങ്ങളിൽനിന്നും പുറത്തുകടത്താനൊരുങ്ങുകയാണ് പല രാജ്യങ്ങളും. ഓസ്ട്രേലിയൻ സർക്കാർ ഇതു സംബന്ധിച്ചു നിയമം അവതരിപ്പിച്ചു കഴിഞ്ഞു, ഇനി പാർലമെന്റ് പാസാക്കുകയേ വേണ്ടൂ.…