Breaking
21 Jun 2025, Sat

Google

ആപ്പിളിനോട് കിടപിടിക്കാന്‍ ഗൂഗിള്‍; പുത്തന്‍ ഫീച്ചറുകളുമായി ജെമിനി വരുന്നു..

ആൻഡ്രോയിഡ് 16ല്‍ പ്രവര്‍ത്തിക്കുന്ന സ്‌മാർട്ട്‌ഫോണുകൾക്കായി ജെമിനി എ.ഐയെ പൂർണ്ണമായ ഒരു ഏജന്‍റിക് എ.ഐ അസിസ്റ്റന്‍റാക്കി മാറ്റാൻ ഗൂഗിൾ പദ്ധതിയിടുന്നതായി റിപ്പോർട്ടുകള്‍. ആൻഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡ്…

16 വയസിൽ താഴെ ഉള്ളവർക്ക് സമൂഹമാധ്യമങ്ങളിൽ നിരോധനം, 30 ദശലക്ഷം ഡോളർ പിഴ; ഇനി കുട്ടി ചാനലുകൾ ഉണ്ടാവില്ലേ?

പതിനാറ് വയസിൽ താഴെ പ്രായമുള്ള കുട്ടികളെ സമൂഹമാധ്യമങ്ങളിൽനിന്നും പുറത്തുകടത്താനൊരുങ്ങുകയാണ് പല രാജ്യങ്ങളും. ഓസ്ട്രേലിയൻ സർക്കാർ ഇതു സംബന്ധിച്ചു നിയമം അവതരിപ്പിച്ചു കഴിഞ്ഞു, ഇനി പാർലമെന്റ് പാസാക്കുകയേ വേണ്ടൂ.…

ജനപ്രിയ ബ്രൗസറായ ക്രോം വില്‍ക്കാന്‍ ഗൂഗിളിനെ നിര്‍ബന്ധിക്കും; തീരുമാനം യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റേത്

ടെക് ഭീമൻ ഗൂഗിളിനെതിരെ കടുത്ത നടപടിയിലേക്ക് കടക്കാൻ യു.എസ്. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന് എതിരായ വിശ്വാസ വഞ്ചന കേസിൽ ശക്തമായി മുന്നോട്ട് പോകാൻ യു.എസ് ജസ്റ്റിസ്…

ഹോംവർക്ക് ചെയ്യാൻ സഹായം ചോദിച്ച വിദ്യാര്‍ഥിയെ അപമാനിച്ചു, ഭീഷണിപ്പെടുത്തി; ഒടുവില്‍ ഗൂഗിളിന്‍റെ കുറ്റസമ്മതം

ഹോംവർക്ക് ചെയ്യാൻ സഹായം ചോദിച്ച യുഎസ് വിദ്യാർഥിയോട് ദയവായി മരിക്കൂ എന്ന് ഗൂഗിള്‍ ജെമിനിയുടെ മറുപടി വിവാദത്തില്‍. മിഡ്‌വെസ്റ്റിൽ നിന്നുള്ള 29കാരനായ വിധയ് റെഡ്ഡിയ്ക്കാണ് ജെമിനിയുടെ ഞെട്ടിക്കുന്ന…

ഗൂ​ഗി​ള്‍ മാ​പ്പ് വാ​യു നി​ല​വാ​ര​ത്തെ​ക്കു​റി​ച്ചും പ​റ​യും!

ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ഗൂ​ഗി​ള്‍ മാ​പ്പി​ല്‍ വാ​യു നി​ല​വാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി ക​മ്പ​നി. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ന്യൂ​ഡ​ല്‍​ഹി​യി​ല്‍ പു​ക​മ​ഞ്ഞി​നെ​ത്തു​ട​ര്‍​ന്ന് വാ​യു​നി​ല​വാ​രം മോ​ശം അ​വ​സ്ഥ​യി​ലാ​യി​രി​ക്കു​മ്പോ​ഴാ​ണ് ഗൂ​ഗി​ള്‍ മാ​പ്പി​ന്‍റെ പു​തി​യ ഫീ​ച്ച​ര്‍. വാ​യു…

ഗൂഗിൾ ഡോക്‌സും ഇനി എഐ; ജെമിനി സഹായത്തോടെ പുതിയ ഇമേജ് ജനറേഷൻ ഫീച്ചര്‍

ദില്ലി: ജെമിനി എഐയുടെ കരുത്തിൽ പുതിയ ഇമേജ് ജനറേഷൻ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിൾ. ഗൂഗിൾ ഡോക്സിലാണ് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഫീച്ചർ വരുന്നത്. ഉപയോക്താക്കൾക്ക് കൂടുതൽ ക്രിയാത്മകമായ…

ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ ജാഗ്രതൈ! ഹാക്കര്‍മാര്‍ നുഴഞ്ഞുകയറാന്‍ സാധ്യത; ക്രോമില്‍ ഏറെ പഴുതുകള്‍

ദില്ലി: ലോകത്ത് ഏറ്റവും പ്രചാരമുള്ള വെബ്‌ ബ്രൗസറായ ഗൂഗിള്‍ ക്രോമില്‍ ഏറെ സുരക്ഷാ പിഴവുകള്‍. ദശലക്ഷക്കണക്കിന് ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ ബ്രൗസിംഗിന് ആശ്രയിക്കുന്ന ക്രോമില്‍ നിരവധി സുരക്ഷാ പിഴവുകള്‍…

ആൻഡ്രോയിഡിന് പകരം; പുതിയ ഒഎസിൻ്റെ സാധ്യത പങ്കുവെച്ച് നതിങ് സിഇഒ

ബെയ്ജിങ്: ആൻഡ്രോയിഡിനു പകരം മറ്റൊരു ഓപറേറ്റിങ് സിസ്റ്റം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് സ്മാർട്ട്ഫോൺ ബ്രാൻഡായ നതിങ്. കമ്പനി സിഇഒ കാൾ പേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ ​ഗൂ​ഗിളിൻ്റെ ആൻഡ‍്രോയിഡും,…

ഗൂഗിൾ പേ ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പണം എടുക്കാൻ സാധിക്കും

ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ആയിരിക്കും കൂടുതൽ ആളുകളും. ഇന്ന് കയ്യിൽ കാശ് വെക്കുന്നവർ വളരെ ചുരുക്കമാണ്. അങ്ങനെയുള്ള ആളുകൾ കൂടുതലായും പെട്ടുപോകുന്നത് ഒരു എടിഎമ്മിൽ നിന്നും പണം…

ആന്‍ഡ്രോയിഡിലും ഐഫോണിലും ഗൂഗിള്‍ മാപ്പ് തന്നെ മുന്നില്‍- വെളിപ്പെടുത്തി കമ്പനി

ആന്‍ഡ്രോയിഡ് ഓട്ടോയിലും, ആന്‍ഡ്രോയിഡ് കാര്‍പ്ലേയിലും ഏറ്റവും അധികം ഉപയോഗിക്കുന്നത് ഗൂഗിള്‍ മാപ്പ്‌സ്. ഗൂഗിള്‍ മാപ്പിന് പകരമായി ആപ്പിള്‍ മാപ്‌സ് ഉണ്ടായിട്ടും ആപ്പിള്‍ കാര്‍പ്ലേയില്‍ ഗൂഗിള്‍ മാപ്പിന് തന്നെയാണ്…