US-ല്‍ ആപ്പ് സ്റ്റോറുകളില്‍നിന്ന് അപ്രത്യക്ഷമായി TikTok; ട്രംപില്‍ പ്രതീക്ഷയര്‍പ്പിച്ച് കമ്പനി
വാഷിങ്ടണ്‍: കോടതിവിധി എതിരായതോടെ അമേരിക്കയില്‍ പ്രവര്‍ത്തനം നിര്‍ത്തി ചൈനീസ് സാമൂഹിക മാധ്യമ ആപ്ലിക്കേഷന്‍ ടിക് ടോക്. ശനിയാഴ്ച വൈകുന്നേരത്തോടെ ടിക് ടോക്കിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ആപ്പിളിന്റെയും ഗൂഗിളിന്റെയും…