നടത്തം പട്ടാളക്കാരുടേത് പോലെ; കുന്നും മലയും നോ സീന്‍; താരമായി റോബോട്ടിക് മ്യൂള്‍
പരിശീലനം ലഭിച്ച ഒരു സൈനികനെപ്പോലെ ചടുലമായ ചുവടുകളോടെ നടത്തം. ആദ്യ കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കാന്‍ പോന്ന ഒരതിഥി ഇന്ത്യന്‍ സൈന്യത്തില്‍ എത്തിയിട്ടുണ്ട്. നോർത്തേൺ കമാൻഡിന്‍റെ ഉധംപുര്‍…
