സ്പേസ് എക്സിന്റെ ആ ഐതിഹാസിക ബൂസ്റ്റർ ക്യാച്ച് കാണാനെത്തി ട്രംപ്; പക്ഷേ ഇത്തവണ കടലിൽ ഇറക്കേണ്ടി വന്നു
ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ ലോഞ്ച് പാഡ് ചോപ്സ്റ്റിക് കൈകളാൽ ബൂസ്റ്റർ സംവിധാനം പിടിച്ചെടുക്കുന്ന കാഴ്ച.ലോകത്തെ അമ്പരപ്പിച്ച എൻജിനീയറിങ് അദ്ഭുതമായിരുന്നു എന്നാൽ ഏറ്റവും പുതിയ സ്പേസ് എക്സ്…
