അമേരിക്കയുടെ മുകളില്‍ നിഗൂഢ ഡ്രോണുകള്‍, പരിഭ്രാന്തി പരത്തുന്ന കഥകൾ; പെന്റഗൺ പറയുന്നത് ഇങ്ങനെ
അമേരിക്കയിലെ ന്യൂ ജഴ്‌സിക്കു മുകളില്‍ നിഗൂഢമായി ചില ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടതോടെ, അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം എന്ന് നഗരാധികൃതര്‍ ആവശ്യപ്പെട്ടതായി വാർത്തകൾ കണ്ടിരുന്നു. ഡ്രോണുകള്‍ കിഴക്കന്‍ തീരത്തു കിടക്കുന്ന ഇറാനിയന്‍…
